എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ്-2024
| 42041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42041 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ലീഡർ | ഉത്തര സജിത്ത് |
| ഡെപ്യൂട്ടി ലീഡർ | മൈഥിലി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റിജോ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആതിര |
| അവസാനം തിരുത്തിയത് | |
| 11-03-2026 | 42041 |

എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുതിയ ബാച്ചുകളുടെ ക്യാമ്പ് ഓഗസ്റ്റ് 12 ന് നടന്നു. ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി അനിജ ബി എസിന്റെ നേതൃത്വത്തിൽ അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ മൂന്ന് മേഖലകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ക്യാമ്പ് ഏറെ ഫലപ്രദമായിരുന്നു. രണ്ടാം ദിന ക്യാമ്പിന്റെ അവസാനത്തിൽ മൂന്നു മണിക്ക് ഒരു സ്പെഷ്യൽ പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിലെ അനന്തസാധ്യതകളെ പറ്റി രക്ഷകർത്താക്കൾക്ക് വേണ്ടിയുള്ള ഒരു ബോധവത്ക്കരണക്ലാസ് ആയിരുന്നു അത്. ലിറ്റിൽകൈറ്റ്സിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്റേഷനും പ്രദർശിപ്പിച്ചു.
കമ്പ്യൂട്ടർ പരിശീലനം
യു .പി കുട്ടികൾക്ക് ലിറ്റിൽകൈറ്റിന്റെ നേതൃത്വത്തിൽ ഐ.സി.ടി പരിശീലനം (അനിമേഷൻ) നടത്തി. CWSN കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.
ലാപ്‌ടോപ് വോട്ടിങ് മെഷീനാക്കി ലിറ്റിൽകൈറ്റ്സ് കൂട്ടുകാർ
2023-24 അധ്യയന വർഷത്തിലെസ്കൂൾ പാർലെൻറ് ഇക്ഷൻ ഉഴമലയ്ക്കൽ SNHSSസ്കൂളിൽ നടത്തി. ലിറ്റിൽകൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ "സമ്മതി“ സോഫ്റ്റ്‌വെയർ പ്രയാജനപ്പെടുത്തി ലാപ്‌ടോപ് വോട്ടിങ് യന്ത്രമാക്കി നിലവിലെ ഇലക്ഷൻ സംവിധാനത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന രീതിയിൽ, യു. പി. മുതൽ ഹൈസ്കൂൾ വരെയുള്ള ക്‌ളാസ്സുകളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പോളിങ് ഓഫീസർമാരായും സോഷ്യൽ സയൻസ് ക്ലബ്, എസ് .പി .സി ,NCC , JRC അംഗങ്ങൾഎന്നിവരുടെ സഹായത്താടെ ക്ലാസ്അദ്ധ്യാപകരുടെ സാന്നിധ്യത്തിൽ പൂർവാധികം ഭംഗിയായി ഇലക്ഷൻ നടന്നു. ഉച്ചയ്ക്ക് മുൻപ് ഫലപ്രഖ്യാപനം നടത്താൻ കഴിഞ്ഞു . കുട്ടികൾക്ക് എല്ലാവർക്കും വ്യത്യസ്തായ അനുഭവമായിരുന്നു.
| SL.NO | NAME | AD.NO | STD/DIV | DOB |
|---|---|---|---|---|
| 1 | A S PADMA THEERDHA | 20181 | 8B | 21-09-2010 |
| 2 | AADHI DEV S | 21736 | 8J | 14-07-2010 |
| 3 | AAISHA SULTHANA A S | 20259 | 8E | 02-02-2011 |
| 4 | AANLIYA ARUN | 20258 | 8E | 08-12-2010 |
| 5 | ABEL B J | 20471 | 8F | 18-07-2011 |
| 6 | ABHINAND B R | 20944 | 8 G | 28-08-2011 |
| 7 | ABHINANDA D S | 20164 | 8 A | 02-11-2010 |
| 8 | ABHINAV J | 20301 | 8 B | 30-09-2011 |
| 9 | ABHINAV S K | 20973 | 8 H | 13-04-2011 |
| 10 | ADITHYAN S | 22015 | 8 J | 11-01-2011 |
| 11 | ADWAITH S R | 20211 | 8 L | 21-03-2011 |
| 12 | AJITHKUMAR A R | 21974 | 8 K | 25-10-2011 |
| 13 | AKSHAY A | 22487 | 8 A | 21-12-2010 |
| 14 | AL AMAN M S | 21273 | 8 I | 16-11-2010 |
| 15 | AMAL S | 22581 | 8 G | 06-03-2011 |
| 16 | ANAGHA A S | 22616 | 8 A | 15-11-2011 |
| 17 | ANAGHA B S | 21786 | 8 J | 31-05-2011 |
| 18 | ANAMIKA A S | 21663 | 8 C | 15-08-2011 |
| 19 | ANSIMOL R P | 20704 | 8 H | 11-08-2011 |
| 20 | ANU J P | 20176 | 8 B | 06-08-2011 |
| 21 | ANUGRAHA B | 20363 | 8 A | 13-10-2010 |
| 22 | ANUSREE R R | 20276 | 8 E | 14-10-2011 |
| 23 | ARJUN R S | 22022 | 8 J | 15-02-2011 |
| 24 | ARYANANDA M A | 21574 | 8 I | 25-01-2011 |
| 25 | ASWAL R | 20967 | 8 H | 03-01-2011 |
| 26 | ATHUL CHANDRAN | 20183 | 8 A | 01-05-2010 |
| 27 | AYISHA A T | 20405 | 8 F | 14-01-2011 |
| 28 | BISMI NAZRIYA S | 20303 | 8 F | 13-04-2011 |
| 29 | BLESSAN SANIL | 21335 | 8 I | 16-04-2011 |
| 30 | DEVADATHAN V A | 20949 | 8 B | 30-05-2011 |
| 31 | DEVAPRAYAG S | 20449 | 8 F | 03-04-2011 |
| 32 | MAIDHILY S S | 20265 | 8 D | 11-05-2011 |
| 33 | MEKHA S | 20463 | 8 D | 25-03-2011 |
| 34 | MUHAMMAD AJMAL S | 21737 | 8 J | 15-02-2011 |
| 35 | MUHAMMAD BILAL | 22652 | 8 B | 20-08-2011 |
| 36 | MUHAMMED MUHSIN S | 21778 | 8 J | 20-09-2011 |
| 37 | MUHAMMED RIZVAN M | 22314 | 8 B | 14-08-2010 |
| 38 | NIMMI THOMAS | 20238 | 8 C | 12-04-2011 |
| 39 | NIRANJANA A R | 20244 | 8 E | 07-07-2011 |
| 40 | NIRANJANA S P | 22615 | 8 A | 20-10-2011 |
| 41 | PRAJITH P S | 20936 | 8 G | 06-05-2011 |
| 42 | SAYAN M SATHEESH | 20423 | 8 L | 20-05-2011 |
| 43 | SHILPA A S | 20425 | 8 D | 07-01-2011 |
| 44 | SREEJITH R S | 22107 | 8 J | 02-06-2011 |
| 45 | VASUDEVA RAJ J | 22195 | 8 D | 11-07-2011 |