എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 42041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42041 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ലീഡർ | അമ്പാടി |
| ഡെപ്യൂട്ടി ലീഡർ | ഹനാൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലീന പി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അപ്സര വി |
| അവസാനം തിരുത്തിയത് | |
| 08-03-2026 | 42041 |

ലിറ്റിൽ കൈറ്റ്സ് -2023
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളിലെ പൊൻതൂവലാണ് സബ്ജില്ലാ കലോത്സവത്തിന്റെ വീഡിയോ റെക്കോർഡിങും ഓൺലൈൻ സ്കോർബോർഡും. കലോത്സവത്തിന്റെ 7 വേദികളിലെയും മുഴുവൻ പ്രോഗ്രാമുകളും വീഡിയോ റെക്കോർഡിങ് നടത്തിയത് ലിറ്റിൽ കൈറ്റിസിലെ കുട്ടികളാണ് .വേദിയായ സ്കൂൾ തന്നെ നേരിട്ട് ഓൺലൈൻ സ്കോർബോർഡ് ഒരുക്കുക എന്ന പുതു ചരിത്രം സൃഷ്ടിക്കാനും കുട്ടികൾക്ക് കഴിഞ്ഞു. നെടുമങ്ങാട് സബ്ജില്ല ഐടി മേളയിൽ ഈ വർഷം HSവിഭാഗം ഓവറോൾ ചാമ്പ്യന്മാരായി. സ്കൂൾതല ഏകദിന ക്യാമ്പ് ക്യാമ്പോണം 2023-സെപ്റ്റംബർ ഒന്നിന് പിടിഎ പ്രസിഡൻറ് ശ്രീ ഇ. ജയരാജ് നിർവഹിച്ചു .വിവരസാങ്കേതികവിദ്യയിലെ നൂതന സംങ്കേതങ്ങൾ കൊണ്ട് ഓണക്കാലത്തെ ആവേശത്തോടെ കളികളിലൂടെ വിദ്യാർഥികൾ വരവേറ്റു.ടാഗോർതിയേറ്ററിൽ വച്ചു നടന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിലും പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023
2023-26 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജി ലില്ലി ഉദ്ഘാടനം ചെയ്തു. ശ്രീ അഗസ്റ്റിൻ ( ആർ. പി )ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെക്കുറിച്ച് ക്ലാസെടുത്തു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2024
ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റിസിലെ കുട്ടികൾക്കായി ആനിമേഷൻ,പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി.
| SL.NO | NAME | AD.NO | STD/DIV | DOB |
|---|---|---|---|---|
| 1 | AADIDEV D N | 21192 | 10 A | 23/07/2010 |
| 2 | AADIL BAYAN S S | 21341 | 10 G | 21/03/2010 |
| 3 | ABHINAV KRISHNA S | 20484 | 03-11-2010 | |
| 4 | ADITHYAN M | 19840 | 12-05-2010 | |
| 5 | ADWAITH A | 21567 | 28-06-2010 | |
| 6 | AKSHARA B S | 21137 | 27-08-2009 | |
| 7 | AKSHAY V AJAY | 19802 | 18-10-2010 | |
| 8 | AL ZAYAN S S | 20255 | 12-09-2009 | |
| 9 | AMBADI S | 19746 | 09-06-2009 | |
| 10 | ANAMIKA ANIL KUMAR.A.P | 21597 | 12-04-2010 | |
| 11 | ARCHA S | 19804 | 25-09-2010 | |
| 12 | ARJUN SANAL KUMAR | 19877 | 30-09-2010 | |
| 13 | ARYAN P R | 20976 | 18-09-2010 | |
| 14 | ASHTAMI ANILKUMAR.A.P | 21598 | 12-04-2010 | |
| 15 | ASIYA A.S | 19773 | 04-08-2010 | |
| 16 | ASWANI SANTHOSH | 22125 | 09-06-2010 | |
| 17 | ASWIN KRISHNA S R | 21229 | 18-11-2010 | |
| 18 | CHARANJAN B S | 19982 | 10 B | 21-02-2010 |
| 19 | DEVAPRIYA S | 19843 | 06-03-2010 | |
| 20 | DEVARSH A | 20989 | 24-03-2010 | |
| 21 | DRISYA A S | 19835 | 08-09-2010 | |
| 22 | DURGA B | 20032 | 20-06-2010 | |
| 23 | FARDEEN KHAN K | 22255 | 08-11-2009 | |
| 24 | HANA FATHIMA S S | 19782 | 10 F | 29-06-2010 |
| 25 | HANAN S H | 21317 | 27-09-2010 | |
| 26 | KRISHNA NANDH N P | 19827 | 21-10-2009 | |
| 27 | KRISHNA PRIYA P S | 20015 | 02-11-2010 | |
| 28 | KRISHNAKUMAR P J | 21548 | 10 G | 14-03-2010 |
| 29 | LIJO JOY | 21074 | 29-12-2010 | |
| 30 | MIDHUN P S | 20098 | 08-04-2010 | |
| 31 | MUHAMMAD HAMDAN | 21182 | 10 H | 31-05-2010 |
| 32 | MUHAMMAD SHEHIN S | 19961 | 10 I | 15-03-2010 |
| 33 | NADEEM NAVAS | 21225 | 18-05-2009 | |
| 34 | NAYANA S | 19886 | 7-11-2009 | |
| 35 | NIVED S NATH | 21246 | 21-11-2009 | |
| 36 | SAM SAJAN S | 22143 | 10 G | 18-04-2011 |
| 37 | SANDRA S | 20093 | 13-03-2010 | |
| 38 | SANTHANU RAJESH | 20505 | 25-02-2010 | |
| 39 | SHAMDHAN MUHAMED S H | 20986 | 15-09-2010 | |
| 40 | SIVADHAR VIDHYA S R | 19831 | 20-04-2010 | |
| 41 | SUBI B | 19929 | 16-07-2010 | |
| 42 | YADHU VINOD | 20977 | 09-11-2010 | |
| 43 | ZIYA FATHIMA S | 19875 | 05-01-2010 |
റോബോട്ടിക് ഫെസ്റ്റ് -2025
വിവരസാങ്കേതിക രംഗത്ത് ഫ്രീഡം സോഫ്റ്റ്‌വെയറുടെയുമായി ബന്ധപ്പെട്ട് റോബോട്ടിക് ഫെസ്റ്റ് നടന്നു. പ്രോഗ്രാമിംഗ്, ഹാർഡ്‌വെയർ ,സോഫ്റ്റ്‌വെയർ ,റോബോട്ടിക്സ് ,സ്ക്രാച്ച് തുടങ്ങിയ വിവിധ ഇനങ്ങളിൽ ഉള്ള കുട്ടികൾ തങ്ങളുടെ വിവരസാങ്കേതിക കഴിവുകൾ ,അറിവുകൾ പ്രദർശിപ്പിച്ചു, എച്ച് എം മനുദാസ് ഉദ്ഘാടനം നിർവഹിച്ചു . SITC അനുജിത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡെപ്യൂട്ടി എച്ച് എം ലീന ആശംസകൾ നേർന്നു. കൈറ്റ് മാസ്റ്റർമാരായ റിജോ, അമൽ, ബിനിത ,ആതിര എന്നീ അധ്യാപകരും സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും നേതൃത്വം നൽകി.

ഫ്രീഡം സോഫ്റ്റ്‌വെയർ ഡെ-2025
ഫ്രീഡം സോഫ്റ്റ്‌വെയർ ഡെ യുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗം ഹനാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിവരസാങ്കേതിക രംഗത്തെ പുതിയ അറിവുകൾ സ്വായത്തമാക്കാനും അത് മറ്റുള്ളവരിലേക്ക് പകരുന്നതിനും ഈ ദിനം വളരെ സഹായകമായി .ഇതുകൂടാതെ സൈബർ രംഗത്തെ കുറ്റകൃത്യങ്ങളെ കുറിച്ചും സൈബർ രംഗത്തെ വിവിധ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി .ഭാവിയിൽ വിവരസാങ്കേതിരംഗത്ത് അറിവ് നേടി ഉത്തമ പൗരന്മാർ ആകാൻ സഹായിക്കുന്ന തരത്തിലുള്ള ക്ലാസുകളിലൂടെ ബോധവൽക്കരണം നടന്നു 'ഇതു കൂടാതെ ശാസ്ത്രമേളയോട് അനുബന്ധിച്ചുള്ള വിവിധ മത്സരങ്ങളും നടത്തി.



