സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ | |
---|---|
വിലാസം | |
കാഞ്ഞൂർ കാഞ്ഞൂർ പി.ഒ. , 683575 , എറണാകുളം ജില്ല | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 0484 2466777 |
ഇമെയിൽ | stjosephscghskanjoor@gmail.com |
വെബ്‍സൈറ്റ് | www.sjkcghs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25045 (സമേതം) |
യുഡൈസ് കോഡ് | 32080102302 |
വിക്കിഡാറ്റ | Q99485861 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കാഞ്ഞൂർ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 692 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ജോയ്സി കെ പി |
പി.ടി.എ. പ്രസിഡണ്ട് | Sebastian Paul |
അവസാനം തിരുത്തിയത് | |
08-11-2023 | 25045 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാഞ്ഞൂർ
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
പ്രവർത്തനങ്ങൾ
സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുക
മുൻപേ നയിച്ചവർ
നമ്പർ | പേര് | വർഷം |
1 | മിസ്. റബേക്ക | 1951-1973 |
2 | സിആന്റണിറ്റ | 1972-1983 |
3 | സി. ജാനുരിസ് | 1983-1987 |
4 | സി. ക്രിസ്റ്റല്ല . | 1987-1989 |
5 | സി. മാഗി | 1989-1994 |
6 | സി. ആർനെറ്റ് | 1994-1996 |
7 | സി. വെർജീലിയ | 1996-1998 |
8 | സി. ഹാരിയെറ്റ് | 1998–1999 |
9 | സി. ലയോള | 1999-2003 |
10 | സി. ലീന മാത്യു | 2003-2009 |
11 | സി. ലില്ലി തെരെസ് | 2009-2011 |
12 | സി. മേഴ്സി റോസ് | 2011-2014 |
13 | സി. ചിന്നമ്മ കെ ഡി | 2014-2020 |
സൗകര്യങ്ങൾ
- റീഡിംഗ് റൂം
ലൈബ്രറിയോട് ചേർന്ന്100 -ഓളം കുട്ടികൾക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.
- ലൈബ്രറി
എകദേശം 4000-ത്തോളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ ധാരാളം സി ഡികൾ, ഡിക്ഷണറികൾ,കവിതകൾ,ഉപന്യാസങ്ങൾ,എൻസൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങൾ,കഥാപുസ്തകങ്ങൾ എന്നിവയും സയൻസ്,സോഷ്യൽ,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.
- സയൻസ് ലാബ്
എകദേശം 50 -ഓളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സൗകര്യമുള്ള സയൻസ് ലാബ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
- കംപ്യൂട്ടർ ലാബ്
വിവര വിനിമയ സാങ്കേതിക വിദ്യയിൽ ഉയർന്ന അറിവു നേടുന്നതിനായി യു പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
- സ്മാർട്ട് ക്ലാസ് റൂമുകൾ
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന അറിവു നേടുന്നതിനുമായി എല്ലാ ഹൈസ്കൂൾ ക്ലാസുകളും സ്മാർട്ട് ക്ലാസുകളായി സജ്ജീകരിച്ചിട്ടുണ്ട്.
നേട്ടങ്ങൾ
2012 മുതൽ തുടർച്ചയായി 100% വിജയം, കലാകായീക മേളകളിൽ മികച്ച വിജയം
മറ്റു പ്രവർത്തനങ്ങൾ
- കുട്ടികൾക്ക് കൗൺസിലിങ്‍
- മൂല്യ അധിഷ്ഠിത വിദ്യാഭ്യാസം.
എല്ലാ ക്ലാസ്സുകളിലും മോറൽ സയൻസ് പുസ്തകം കൃത്യമായും പഠിപ്പിക്കുന്നുണ്ട്. പ്രോഗ്രാമുകൾ അവതരിപ്പിക്കുമ്പോൾ മൂല്യങ്ങൾക്കൊള്ളുന്ന പ്രോഗ്രാമുകൾ ചെയ്യുന്നതിന് വളരെ ശ്രദ്ധിക്കുന്നു. ഓരോ അധ്യാപകരും താങ്കളുടെ സബ്ജക്ടിനൊപ്പം നല്ല മൂല്യങ്ങൾപകർന്നേകാൻ ശ്രദ്ധിക്കുന്നു. പാവപ്പെട്ടവരോട് കാരുണ്യം ഉണ്ടാകത്തക്കവിധം ക്ലാസുകളിൽ പറയുന്നു. അതാത് ക്ലാസുകളിൽ പൈസ അത്യാവശ്യ സന്ദർഭങ്ങളിൽ കളക്ഷൻ എടുത്ത് അർഹരായവർക്ക് കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.നിത്യോപയോഗ സാധനങ്ങൾ കളക്ട് ചെയ്ത് വൃദ്ധസദനങ്ങൾ സന്ദർശിച്ചു. തിരിച്ചു വന്നപ്പോൾ മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടും വിധം ഷെയർ ചെയ്യുന്നു. പൊതിച്ചോറ് വിതരണം ചെയ്തു. സന്മാർഗ ബോധനക്ളാസുകൾ തുടങ്ങിയവ നടത്തിപ്പോരുന്നു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
2022-2023 2023-24
മറ്റുതാളുകൾ
- സി.ജോയ്സി കെ.പി(ഹെഡ്മിസ്ട്രസ്)
- ഹൈസ്കൂൾ അദ്ധ്യാപകരുടെ പട്ടിക
{| class="wikitable sortable mw-collapsible mw-collapsed" |+ !നമ്പർ !പേര് |- |1 |സി.ഡെയ്സി സി പി |- |2 |ജോളി വി പി |- |3 |മോളി പൗലോസ് |- |4 |ഷീജ സി വർഗ്ഗീസ് |- |5 |സിമി ജോസ് |- |6 |ലിറ്റി പി കെ |- |7 |ഷാലി കെ ജോസഫ് |- |8 |സി.ലിജി പി ഇ |- |9 |ഹിൽഡ ആന്റണി |- |10 |സി.സോളി വർഗ്ഗീസ് |- |11 |സി.ഷേർലി വർക്കി |- |12 |സി.ആനി കെ വി |- |13 |സി.ജെസ്സി അന്തോണി |- |14 |സി.ഷൈജി വി ഒ |- |15 |സെൽമ ജോർജ് |- |16 |സിജി കെ റ്റി |- |17 |ലക്ഷ്മി എസ് മേനോൻ |}
യു.പി അദ്ധ്യാപകരുടെ പട്ടിക
{| class="wikitable sortable mw-collapsible mw-collapsed" |+ !നമ്പർ !പേര് |- |1 |സി.ജിമിത പാപ്പച്ചൻ |- |2 |സി.ലീന പി പി |- |3 |സി. ഷിജി ഹോർമിസ് |- |4 |സി.ഫ്ളക്സി ഉമ്മച്ചൻ |- |5 |സി.ഷീബ ജേക്കബ് |- |6 |വിക് റ്റി പീറ്റർ |- |7 |സി.ജിസ്മി കെ ജെ |- |8 |സി. ദീപ്തി പൗലോ |- |9 |സുജ സെബാസ്റ്റ്യൻ |- |10 |സി.നിമ പോൾ |- |11 |സി.ജിഷ ജോൺ തേലക്കാടൻ |}അനദ്ധ്യാപകരുടെ പട്ടിക
1.സി.സ്നോജി ജോണി (ക്ലർക്ക്)
2.ലിഷ(പ്യൂൺ)
3.ബീന സി.വി(പ്യൂൺ)
4.ജിൻസി(എഫ്.ടി.എം)
5.മിനു ജോസഫ്(എഫ്.ടി.എം)
- പരീക്ഷാഫലം
- വിദ്യാർത്ഥികളുടെ രചനകൾ
- മാനേജ്മെൻറ്
- ഫോട്ടോഗാലറി
- ലിങ്കുകൾ ==യാത്രാസൗകര്യം== ഏതാണ്ട് 707 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ യാത്രയ്ക്കായി വിവിധ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി രണ്ട് സ്കൂൾ ബസുകൾ ഉണ്ട്.കൂടാതെ മറ്റ് പ്രൈവറ്റ് വാഹനങ്ങളിലും സൈക്കിളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.ധാരാളം കുട്ടികൾ കാൽ നടയായ്യും സ്കൂളിൽ എത്തുന്നുണ്ട്. ==മേൽവിലാസം== ST.JOSEPH'S C.G.H.S.KANJOOR KANJOOR P.O 683575 ==വഴികാട്ടി ==
{{#multimaps: 10.1438414, 76.427097 | width=800px| zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25045
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ