ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 16 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmanikkaparamba (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

FREEDOMFEST

ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ
വിലാസം
മാണിക്കപറമ്പ്

മാണിക്കപറമ്പ്
,
നാട്ടുകൽ പി.ഒ.
,
678583
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽghsmanikkaparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്51044 (സമേതം)
യുഡൈസ് കോഡ്32060700804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചനാട്ടുകര പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ321
പെൺകുട്ടികൾ297
ആകെ വിദ്യാർത്ഥികൾ618
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു പി എസ് വയലിൽ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഗഫൂർ
എം.പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത് പി
അവസാനം തിരുത്തിയത്
16-08-2023Ghsmanikkaparamba
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1964 സ്ഥാപിതമായ മാണിക്കപറമ്പ് എൽ.പി സ്കൂൾ 1994 -ൽ യു.പി സ്കൂളായി ഉയർത്തി. 2013 -ൽ ഹൈസ്കൂളായി ഉയർത്തിയ മാണിക്കപറമ്പ് ജി.എച്ച്.എസ്. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽ നിന്നും 2 കി.മി. വടക്ക് സ്ഥിതിചെയ്യുന്നു. കൊച്ചിയിൽ മണത്തലവീട്ടിൽ പൂക്കുഞ്ഞികോയതങ്ങൾ സംഭാവന ചെയ്ത 1 എക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രി പ്രൈമറി വിഭാഗത്തിൽ 75 കുട്ടികളും, എൽ. പി വിഭാഗത്തിൽ 276 കുട്ടികളും, യു.പി വിഭാഗത്തിൽ 274 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 218 കുട്ടികളും പഠനം നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

1 2 3

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1|- 2|- 3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 |2 |3

വഴികാട്ടി

കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽ നിന്നും 2 കി.മി. വടക്ക്  ജി.എച്ച്.എസ്. മാണിക്കപറമ്പ്  സ്ഥിതിചെയ്യുന്നു.

{{#multimaps:10.968758835739003, 76.32739446753014|zoom=12}}