എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ A WINDOW TO SKY
A WINDOW TO SKY 2017-2018 അദ്ധ്യയന വർഷം സകുളുകളിൽ ആരംഭിച്ച ഒരു സംരഭം ആണ് ലിറ്റിൽകൈറ്റ്സ്.40 കുട്ടികൾ നമ്മുടെ സ്കുൾയുണിറ്റിൽ അംഗമായിട്ടുണ്ട്. 2018-2119 അദ്ധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിച്ചു.എല്ലാ ബുധനാഴ്ചകളിലും little kitse - ൻെ class പരിശീലനം ലഭിച്ച അദ്ധ്യാപകർ കെെകാര്യം ചെയ്യുന്നു. ചില ശനിയാഴ്ചകളിൽ experts class എടുക്കുന്നുണ്ട് ANIMATION , MALAYALAM TYPING, ROBOTIES, HARD WARE തുടങ്ങിയ മേഘലകളിലാണ് പരിശീലനം നൽകുുന്നത്. 15/8/2018 ലിറ്റിൽകൈറ്റ്സിന്റെ ഏകദിന ക്യാമ്പ് നടന്നു.കുട്ടികൾ ആനിമേഷൻ സിനിമ നിർമ്മിച്ചു.
43087-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43087 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
അവസാനം തിരുത്തിയത് | |
29-06-2023 | Amhss |
ഡിജിറ്റൽ പൂക്കളം
![](/images/thumb/e/ed/43087-tvm-dp-2019-1.png/300px-43087-tvm-dp-2019-1.png)
![](/images/thumb/b/b8/43087-tvm-dp-2019-2.png/300px-43087-tvm-dp-2019-2.png)
![](/images/thumb/d/d6/43087-tvm-dp-2019-3.png/300px-43087-tvm-dp-2019-3.png)