ഉള്ളടക്കത്തിലേക്ക് പോവുക

എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

കൈറ്റ്ൻെറ ഹൈടെക്ക് സ്ക്കൂൾ പദ്ധതി പ്രകാരം ഹൈസ്ക്കൂൾ തലത്തിൽ 15 ക്ലാസ്മുറികൾ ഹൈടെക്ക് ആയിട്ടുണ്ട്.സ്മാർട്ട് ക്ലാസ് ഉപയോഗിച്ച് കൊണ്ടുള്ള പഠനം കുട്ടികൾക്ക് വളരെരസകരമാണ്.വിഭവ പോർട്ടലായ സമഗ്രയിലൂടെ എല്ലാ അദ്ധ്യാപകരും ക്ലാസെടുക്കുന്നു.

ഹൈടെക്ക് സ്ക്കൂൾ പദ്ധതി പ്രകാരം യു പി വിഭാഗത്തിൽ 9 ലാപ്‍ടോപ്പുുകൾ ലഭിച്ചിട്ടുണ്ടു. യു പി വിഭാഗത്തിൽ യു പി ലാബിൽ കുട്ടികളെകൊണ്ടു പോയി ക്ലാസെടുക്കുന്നു. എല്ലാ അദ്ധ്യാപകരും സമഗ്ര പ്രയോജനപ്പെടുത്തുന്നു.

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ A WINDOW TO SKY

A WINDOW TO SKY 2017-2018 അദ്ധ്യയന വർഷം സകുളുകളിൽ ആരംഭിച്ച ഒരു സംരഭം ആണ് ലിറ്റിൽകൈറ്റ്സ്.40 കുട്ടികൾ നമ്മുടെ സ്കൂൾ യൂണിറ്റിൽ അംഗമായിട്ടുണ്ട്. 2018-2119 അദ്ധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിച്ചു.എല്ലാ ബുധനാഴ്ചകളിലും little kitse - ൻെ class പരിശീലനം ലഭിച്ച അദ്ധ്യാപകർ കെെകാര്യം ചെയ്യുന്നു. ചില ശനിയാഴ്ചകളിൽ experts class എടുക്കുന്നുണ്ട് ആനിമേഷൻ, മലയാളം ടൈപ്പിംഗ് , റോബോട്ടിക്‌സ് , ഹാർഡ്‌വെയർ തുടങ്ങിയ മേഘലകളിലാണ് പരിശീലനം നൽകുുന്നത്. 15/8/2018 ലിറ്റിൽകൈറ്റ്സിന്റെ ഏകദിന ക്യാമ്പ് നടന്നു.കുട്ടികൾ ആനിമേഷൻ സിനിമ നിർമ്മിച്ചു.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം