എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് നടത്തുന്നതിനായി 7-08-2023 മീറ്റിംഗ് നടത്തി.9-08-2023 സ്ക്കൂൾ അസംമ്പ്ലിയിൽ സന്ദേശം വായിച്ചു.അന്നേ ദിവസം ഡിജിറ്റൽപോസ്റ്റർ മേക്കിംഗ് മത്സരംനടത്തി.അന്ന് വൈകുന്നേരം IT CORNER സജ്ജീകരിച്ചു. 10ന് IT CORNERൽ TRAFFIC LIGHT DANCING LED AURDINO ഇവ കാണിച്ചു. പ്രദർശനം നടത്തി. 11ന് സെമിനാർ അവതരിപ്പിച്ചു.15ന് കുട്ടികളെ ടാഗോർ തിയേറ്ററിൽ കൊണ്ടുപോയി.