എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43087 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43087
യൂണിറ്റ് നമ്പർ LK/43087/2018
അധ്യയനവർഷം 2019-2020
അംഗങ്ങളുടെ എണ്ണം 28
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരു: സൗത്ത്
ലീഡർ വിഷ്ണു പി എ
ഡെപ്യൂട്ടി ലീഡർ ഗ്രീഷ്മ ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ബിന്ദു എസ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 രാധിക മാധവൻ
17/ 03/ 2024 ന് Amhss
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2019-22 ലെ പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്ന് വരുന്നു. കുട്ടികൾ വിവിധ മേഖലകളിൽ കഴിവുകൾ നേടിയെടുത്തു. നല്ലൊരുഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെസഹായത്തോടെ അധ്യാപകർക്ക് സ്മാർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സിലൂടെ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്ക് പകർന്ന് കൊടുക്കാനും സാധിച്ചു.

2019-21 ബാച്ചിൽ 28കുട്ടികൾ ഉണ്ട്.എല്ലാ ബുധനാഴ്ചയും3.30 മുതൽ 4.30 വരെ ക്ലാസ്സെടുക്കുന്നു. ആനിമേഷൻ,ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്,റോബോട്ടിക്സ്, ഹാർഡ്‍വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. ലിറ്റിൽകൈറ്റസ് മിസ്ട്രസ് മാരായിരാധിക ടിച്ചർ,ബിന്ദു ടീച്ചർ പ്രവർത്തിച്ചുവരുന്

2019-21ബാച്ചിൻെറ സ്ക്കൂൾതല ക്യാമ്പ്നടത്തി. സബ്‍ജില്ലാക്യാമ്പിലേയ്ക്ക് കുട്ടികളെതെരഞ്ഞെടുത്തു..അവധിദിവസങ്ങളിൽ എക്സ്‍പെർട്ട് ക്ലാസെടുക്കുന്നു.ക്യാമറ ട്രയിനിംഗ് കുട്ടികൾക്ക് കൊടുത്തു. സ്ക്കൂളിലെ പ്രവർത്തനങ്ങൾ കുട്ടികൾ ഡോക്യുമെൻെറ് ചെയ്തു.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ മറ്റ് കുട്ടികൾക്ക് ക്ലാസെടുത്തു.