ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ തൃക്കരുവ പഞ്ചായത്തിൽ (വാർഡ് 12 ) സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം.
| ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം | |
|---|---|
| വിലാസം | |
പ്രാക്കുളം കാഞ്ഞാവെളി പി.ഒ. , 691602 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1901 |
| വിവരങ്ങൾ | |
| ഫോൺ | 0474 2704154 |
| ഇമെയിൽ | govtlps7777@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41409 (സമേതം) |
| യുഡൈസ് കോഡ് | 32130600206 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | കൊല്ലം |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരുവപഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 98 |
| പെൺകുട്ടികൾ | 114 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കണ്ണൻ എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുചേത |
| അവസാനം തിരുത്തിയത് | |
| 09-06-2023 | Kannans |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1901 ൽ ഒൻപതിന്റഴികത്ത് ചാന്നാൻ കൃഷ്ണൻ സ്വന്തം മകൾക്ക് അക്ഷരം പഠിക്കാനായി സ്വന്തം സ്ഥലത്ത് സ്ഥാപിച്ചതാണിത്. സ്കൂളിന്റെ അന്നത്തെ പേര്ബാലരാമവിലാസിനി എന്നായിരുന്നു. പിന്നീട് സർക്കാരിനു കൈമാറി. കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 12 കി.മീ അകലെയാണ് ഈ സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായ് പന്ത്രണ്ടു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- എബ്രഹാം
- ബിന്ദു
- വിലാസിനി
- റീന മെൻഡസ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എബ്രഹാം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.ഡി. സദാശിവൻ (പ്രാദേശിക ചരിത്രകാരൻ)
- കൊല്ലം തുളസി
- കെ. രഘുനാഥൻ (ഏഷ്യാഡ് താരം)
- ധന്യ (ആകാശവാണി അവതാരക, ആൻഡമാൻ)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
നിരവധി പ്രമുഖരുടെ ഓർമ്മക്കുറിപ്പുകളിലും ഗ്രന്ഥങ്ങളിലും നമ്മുടെ വിദ്യാലയം നിറഞ്ഞു നിൽക്കുന്നുണ്ട്. അവയിൽ ചിലത്....കൂടുതൽ
വഴികാട്ടി
{{#multimaps:8.945860598420976, 76.58885381726924 |zoom=18}}
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 9.9 കി.മി അകലം.
- തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളം വാർഡിൽ സ്ഥിതിചെയ്യുന്നു.