ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സാഹചര്യങ്ങൾ
53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായ് പന്ത്രണ്ടു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട്.
പാചകപ്പുര പ്രത്യേകം കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.വിശാലമായ കളിസ്ഥലവും, പൂന്തോട്ടവും വിദ്യാലയത്തിനുണ്ട്.
ഐ.ടി. ലാബ്

13ലാപ് ടോപുകളും 6 എൽസിഡി പ്രൊജക്ടറുകളും പഠന പ്രവർത്തനത്തിനായി ഉപയോഗിച്ചു വരുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ നിരവധി പാക്കേജുകൾ പഠനത്തിനായി ഉപയോഗപ്പടുത്തുന്നുണ്ട്.