ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

LSS വിജയികൾ 2022

എൽ.എസ്.എസ് പരീക്ഷ 2024

മികച്ച നിലയിൽ എൽ.എസ്.എസ് പരീക്ഷാ പരിശീലനം നടക്കുകയുണ്ടായി. ജിബി ടി ചാക്കോ, മാക‍്‍സ്‍വെൽ, വിനു തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി. പതിന്നാറു കുട്ടികൾ പരീക്ഷ എഴുതിയതിൽ പത്ത് കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. സ്കൂൾ ചരിത്രത്തിലെ മികവാർന്ന വിജയമായിരുന്നു ഈ വർഷം.