ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി
വിലാസം
കരുനാഗപ്പള്ളി

കരുനാഗപ്പള്ളി
,
എസ്. വി മാർക്കറ്റ് പി.ഒ.
,
690573
,
കൊല്ലം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ0476 2620260
ഇമെയിൽ41018kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41018 (സമേതം)
വി എച്ച് എസ് എസ് കോഡ്902047
യുഡൈസ് കോഡ്32130500118
വിക്കിഡാറ്റQ105814019
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ55
പെൺകുട്ടികൾ67
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷമീന ബീഗം .എൻ
വൈസ് പ്രിൻസിപ്പൽസാബു ജോയ്
പ്രധാന അദ്ധ്യാപകൻനിസാർ . എ
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സോളി
അവസാനം തിരുത്തിയത്
12-05-202341018
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പാട് ഗ്രാമപഞ്ചായത്തിൽ വാടകയ്ക്കെടുത്ത ഒരു ഓലഷെഡ്ഡിൽ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1984-ൽ പ്രവർത്തനം ആരംഭിച്ചു..|വിശദമായി...]]

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 ക്ലാസ് മുറികൾ, ഒരു കമ്പ്യുട്ട്രർ ലാബ്,ഒരു സയൻസ് ലാബ്, ആൺകുട്ടികളുടെ ഹോസ്റ്റൽ മെസ്സ് ഹാൾ, ലൈബ്രറി,അടുക്കള എന്നിവയും വൊക്കേഷണൽ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളും 2 ലാബുകളും ഉൾപ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും നിറഞ്ഞതാണ് ഈ സാമ്രാജ്യം അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

കാലാൾപ്പട

  • നിസാ൪ എ
  • രശ്മി എസ് ബാബൂ
  • അനീഷ എസ്
  • സുനിഷ എസ്
  • ഷൈനൂ എസ് പ്രഭ
  • ബിന്ദുമോൾ വി വി
  • അഞ്ചു എസ്
  • രാജു.വൈ
  • സിന്ധു.വി
  • റാഷീദ്
  • സിന്ധു.എൽ
  • ലൂസിമോൾ
  • കെ.ശിവദാസൻ

മുൻപേ നയിച്ചവർ

നിരവധി പ്രമുഖരായ അധ്യാപകർ ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. വിശദമായി...

ഊർജ സംരക്ഷണം

സുഖകരമാക്കാനും ആയത്‌ ലളിതമാക്കാനും വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങൾ വൈദ്യുതി വറ്റിച്ചു തീർക്കുന്ന കുട്ടി ഭൂതങ്ങളാണെന്ന്‌ നമുക്ക്‌ ജനങ്ങളെ ബോധവാന്മാരാക്കാം. വിശദമായി...


ദിനാചരണങ്ങൾ

പരിസ്ഥിതിദിനം

ബഷീർദിനം

ഓസോൺദിനം

സ്വാതന്ത്ര്യദിനം

സമുദ്രദിനം

ഹിന്ദി ദിനം

രാമാനുജൻ ദിനം


അംഗീകാരങ്ങൾ

SSLC പരീക്ഷയിൽ തുടർച്ചയായി 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു

വഴികാട്ടി

കരുനാഗപ്പള്ളി എൻ.എച്ച്  4 7  നു 2 .5 k m  പടിഞ്ഞാറു  ഭാഗത്തായി  വായനശാല മുക്കിൽ സ്ഥിതി ചെയ്യുന്നു


{{#multimaps:9.044010481479594, 76.52070742726593|zoom=15}}