കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
23013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23013
യൂണിറ്റ് നമ്പർLK/2018/23013
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ലീഡർഫാത്തിമ ജിന്ന
ഡെപ്യൂട്ടി ലീഡർവൈഗ ബിജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മണി പി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റസീന കെ ആർ
അവസാനം തിരുത്തിയത്
02-05-202323013

ആമുഖം

ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2018ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപം കൊണ്ടു. എട്ടാം തരത്തിലെ വിദ്യാർഥികളിൽ നിന്ന് കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 35  അംഗങ്ങളെ  തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി. മണി, ശ്രീമതി. റസീന എന്നിവർക്കാണ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ചുമതല.

സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബുകൾ സംഘടിപ്പിക്കും

ബാച്ചുകൾ

2018-20 2019- 22
അംഗങ്ങൾ: 28 അംഗങ്ങൾ: 35
ലീഡർ: പ്രിയം പ്രദ ലീഡർ: സാക്കിയ എൻ ജെ
ഡെപ്യൂട്ടി ലീഡർ: അക്ഷര രാജേഷ്. ഡെപ്യൂട്ടി ലീഡർ: ആര്യ കൃഷ്ണൻ
കൈറ്റ് മിസ്ട്രസ് 1. പി ബി അസീന കൈറ്റ്മിസ്ട്രസ് 1.പി.പി.മണി
2. മണി പി പി. 2. റസീന കെ എസ്
2019 -21 2020 -23
അംഗങ്ങൾ: 28 അംഗങ്ങൾ: 40
ലീഡർ : അർച്ചിത എൻ എസ് ലീഡർ: ഫാത്തിമ ജിന്ന
ഡെപ്യൂട്ടി ലീഡർ: കീർത്തന കെ എം ഡെപ്യൂട്ടി ലീഡർ: വൈഗ ബിജോയ്
കൈറ്റ്മിസ്ട്രസ് 1.പി.പി.മണി കൈറ്റ്മിസ്ട്രസ് 1.പി.പി.മണി
2. പി എസ് ഇന്ദിര . 2. റസീന കെ എസ്

പ്രവർത്തനങ്ങൾ

2022-23
2021-22

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019 ഡിജിറ്റൽ മാഗസിൻ 2020