കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് 2018-20

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ചിത്രം ക്ളാസ്സ്
1 29868 പ്രിയംപ്രദ ടി പി 8എ
2 29884 അഗജ പി 8എ
3 29891 സുനൈന പി എ 8എ
4 29956 അസിയ കെ ആർ 8എ
5 29968 ആദിത്യ കെ എസ് 8ബി
6 29983 സാന്ദ്ര ഇ എസ് 8ബി
7 29986 അഞ്ജലി കെ വി 8ബി
8 30011 അന്ന എസ് ദത്ത് 8ബി
9 30014 അനഘ കെ എസ് 8ബി
10 30037 അഷ്ന എം കെ 8ബി
11 30040 അശ്വതി സി എസ് 8ബി
12 30074 ആലിയ ഫാത്തിമ പി എ 8ബി
13 30085 ഫസീല ഇ എൻ 8സി
14 30097 മുബീന ഫജർ ടി സെഡ് 8സി
15 30133 ജിസ്ന സോജൻ 8സി
16 30148 ഹൈഫ ടി എസ് 8സി
17 30164 സാന്ദ്ര കെ എസ് 8സി
18 30197 മെഹ്ഫൂസ വി എ 8സി
19 30212 അഞ്ജന പി എസ് 8സി
20 30310 ആതിര വി എസ് 8ഡി
21 30359 ജെസ്ന പി ഐ 8ഡി
22 30497 അഫ്ര സുധീർ 8ഡി
23 30565 ശ്രീലക്ഷ്മി കെ എ 8ഡി
24 30772 അൽവിന ജെർത്രൂഡ് 8ഡി
25 31025 മിന്ന തഹ്സിൻ വി എ 8ഡി
26 31027 നയന മോഹൻ 8ഡി
27 31050 സുഹാന ഷെമീം 8ഇ
28 31063 സാന്ദ്ര കുമാർ 8ഇ
29 31072 അനീഷ നവ്യ കുഴിക്കാട്ട് 8ഇ
30 31091 റയ്യാ ബഷീർ 8ഇ
31 31098 ഗൗതമി കെ അനിരുദ്ധൻ 8ഇ
32 31108 രെഞ്ചു വി എസ് 8എഫ്
33 31119 അക്ഷര രാജേഷ് 8എഫ്
34 31124 അൽക്ക വി എസ് 8എഫ്
35 31159 ശ്രീഷ്‌ണേന്ദു എം ബി 8എഫ്

2019- 21 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉയർന്ന ഗ്രേഡ് നേടി

2019- 22 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉയർന്ന ഗ്രേഡ് നേടി വിദ്യാലയത്തിന് അഭിമാനമായി. 35 അംഗങ്ങളുള്ള യൂണിറ്റിൽ 35 പേരും എ ഗ്രേഡ് നേടി പ്ലസ് വൺ പ്രവേശനത്തിനുള്ള ബോണസ് പോയൻറിന് അർഹരായി. കോവിഡ് കാലം കവർന്നെടുത്ത പ്രാക്ടിക്കൽ ക്ലാസുകൾക്ക് പകരമായി സ്കൂൾ തുറന്നപ്പോൾ ചിട്ടയായ പരിശീലനത്തിന് വിദ്യാർത്ഥികൾ തയ്യാറായി. ആനിമേഷൻ, സ്ക്രാച്ച് ,മലയാളം കമ്പ്യൂട്ടിംഗ് എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കിയത്. അധ്യാപകരുടെയും വിഷയാധ്യാപകരുടെയും സഹകരണത്തോടെ അരുൺ മാസ്റ്റർ, മണി ടീച്ചർ , റസീന ടീച്ചർ എന്നിവർ ലിറ്റിൽ കൈറ്റ്സിന് വേണ്ട നിർദ്ദേശങ്ങൾ നൽകി . പഠനത്തിൻ്റ ഭാഗമായി ഡിജിറ്റൽ പ്രിൻറിംഗ് പരിചയപ്പെടാൻ ഫീൽഡ് ട്രിപ്പും നടത്തുകയുണ്ടായി.