ഉള്ളടക്കത്തിലേക്ക് പോവുക

എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 17 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shijitha772100 (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി
വിലാസം
കുന്നമ്പറ്റ

കുന്നമ്പറ്റ പി.ഒ.
,
673123
,
വയനാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽsalpskottappadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15216 (സമേതം)
യുഡൈസ് കോഡ്32030300408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മേപ്പാടി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണ പ്രകാശ് എൻ
പി.ടി.എ. പ്രസിഡണ്ട്ഉസ്നത്ത്
എം.പി.ടി.എ. പ്രസിഡണ്ട്അഖില അനന്തൻ
അവസാനം തിരുത്തിയത്
17-04-2023Shijitha772100


പ്രോജക്ടുകൾ




വയനാട് [1]ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കുന്നമ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി .

ചരിത്രം

വൈത്തിരി താലൂക്കിൽ മേപ്പാടി പഞ്ചായത്തിൽ കോട്ടപ്പടി വില്ലേജിലാണ് കുന്നമ്പറ്റ എന്ന സ്ഥലം. ചെമ്പ്രമലയുടേയും മണിക്കുന്നുമലയുടേയും താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന സുന്ദര ഗ്രാമമാണ് കുന്നമ്പറ്റ.മേപ്പാടി പഞ്ചായത്തിലെ പത്തൊൻപതാം വാർഡിലെ സിത്താറംവയൽ, മൂപ്പൻകുന്ന്, എട്ടാംനമ്പർ വയൽ, ഒൻപതാം വയൽ, പതിനൊന്നാം വയൽ, എന്നീ ചെറു പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കുന്നമ്പറ്റ. കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി ഉൾപ്പെടെ അഞ്ചു ക്ലാസ്സ് മുറികളാണ് ഉള്ളത്.

വിശാലമായ കളിസ്ഥലം

സ്കൂൾ തല പ്രവർത്തനങ്ങൾ

കുട്ടികളുടെ അക്കാദമിക, ശാരീരിക മാനസിക വികാസങ്ങൾക്ക് ഉതകുന്ന പ്രവർത്തനങ്ങൾ നൽകുന്നുണ്ട്.കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 വേലായുധൻ മാസ്റ്റർ
2 ആലപുരം ശ്രീധരൻ മാസ്റ്റർ
3 ഡാനിയമ്മ ടീച്ചർ
4 ത്രേസ്യ ടീച്ചർ
5 ലക്ഷമണൻ മാസ്റ്റർ
6 ശാന്തകുമാരി ടീച്ചർ
7 വിജയലക്ഷമി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Kunnambetta ബസ് സ്റ്റാന്റിൽനിന്നും 1/2 കി.മി അകലം.

{{#multimaps:11.57490,76.09513|zoom=13}}