ഗവൺമെന്റ് യുപി എസ് അയ്യലത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യുപി എസ് അയ്യലത്ത് | |
---|---|
വിലാസം | |
പള്ളിത്താഴ, ചിറക്കര ,തലശ്ശേരി ചിറക്കര പി.ഓ , തലശ്ശേരി, കണ്ണൂർ, 670104 (പിൻ). , ചിറക്കര പി.ഒ. , 670104 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 0490 2322308 |
ഇമെയിൽ | gupsayyalath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14241 (സമേതം) |
യുഡൈസ് കോഡ് | 32020300916 |
വിക്കിഡാറ്റ | Q64456697 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | LKG / UKG ,1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 220 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മർസലീന സ്റ്റീഫൻ |
പി.ടി.എ. പ്രസിഡണ്ട് | ദിൽഷാദ്.കെ.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിഷ.പി.ഒ |
അവസാനം തിരുത്തിയത് | |
02-04-2023 | Gupsayyalath14241 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സ്വാതന്ത്ര്യത്തിനും 16 വർഷങ്ങൾക്കു മുമ്പേ അയ്യത്തേയും പരിസര പ്രദേശങ്ങളിലെയുo നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ 1931 ജനുവരി 15ന് ചിറക്കര "സനാന് ' എന്ന പേരിൽ തലശ്ശേരി മുൻസിപ്പൽ കൗൺസിൽ സ്ഥാപിച്ചതാണ് പ്രസ്തുത വിദ്യാലയം. സ്വാതന്ത്ര്യാനന്തരം 1949 ൽ മുനിസിപ്പൽ കൗൺസിലിന്റെ തന്നെ തീരുമാനപ്രകാരം "അയ്യലത്ത് സകൂൾ " ആയി പുനർ നാമകരണം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടം, ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉൾക്കൊള്ളുന്ന കെട്ടിടം, സ്കൂൾ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന കെട്ടിടം എന്നിങ്ങനെ മൂന്ന് കെട്ടിടങ്ങളിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. കൂടാതെ, സജ്ജമായ അടുക്കള, ടോയലറ്റ് കോംപ്ലക്സുകൾ എന്നിവയും സകൂളിന് സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർഥികൾക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസം ഫലവത്തും കൂടുതൽ പ്രച്ചതുമാക്കുവാൻ വേണ്ടി വിദ്യാലയം സ്വത്തിവരുന്ന പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ഇവയാണ്:
- ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതി.
- വിവിധ ക്ലബ്ബുകൾ
- കോച്ചിംഗ് ക്ലാസ്സുകൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
സ്കൂളിനെ അനുദിനം ഉന്നതിയിലെത്തിക്കുവാനും അതിന്റെ സദ്ഫലം സമൂഹത്തിന് ലഭ്യമാക്കുവാനുമായി അഹോരാത്രം പരിശ്രമിച്ച മഹാന്മാരായിരുന്നു അയ്യലത്ത് സ്കൂളിനെ സംബന്ധിച്ചേടത്തോളം മുൻ സാരഥികൾ -
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.75570214491043, 75.50029705414177 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14241
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ LKG / UKG ,1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ