ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 9 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44559alathottam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം
വിലാസം
ഗവൺമെന്റ് എൽ പി എസ് ആലത്തോട്ടം
,
പാറശാല പി.ഒ.
,
695502
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0471 2200559
ഇമെയിൽgovtlpsalathottam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44559 (സമേതം)
യുഡൈസ് കോഡ്32140900315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോൺ സേവ്യർ
പി.ടി.എ. പ്രസിഡണ്ട്ഹെവൻ അഗസ്റ്റിൻ എ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ആർ
അവസാനം തിരുത്തിയത്
09-07-202244559alathottam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.

ചരിത്രം

പിന്നാക്ക സമുദായത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി

A. ഡാനിയൽ 1914-ൽ ആലത്തോട്ടം എന്ന സ്ഥലത്ത് സ്ഥാപിച്ചതാണ്

ഈ വിദ്യാലയംകൂടുതൽ വായിക്കുവാൻകുറെക്കാലം ബൈബിൾ ഫെയ്ത്ത് മിഷൻ ഈ സ്കൂൾ നടത്തി.1947 ൽ 10 സെൻ്റ് സഥലവും സ്കൂൾ ഷെഡും പ്രതിഫലമൊന്നും വാങ്ങാതെ ഗവൺമെൻറിനു നൽകി. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ തമിഴ് മീഡിയം കുട്ടികൾ പഠിച്ചിരുന്നു.കേരളാ തമിഴ്നാട് അതിർത്തിയിൽ പാറശ്ശാല പഞ്ചായത്തിലെ കരുമാനൂർ ' വാർഡിൽ കോട്ട വിളയിലാണ് ഈ സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ അമരവിളക്കാരനായ പൊന്നു പിള്ള സാറായിരുന്നു. ഈ നാടിൻ്റ വളർച്ചയ്ക്കു താങ്ങായി നിന്ന ഈ വിദ്യാലയ മുത്തശ്ശി ഇനിയും കാലങ്ങളോളം ഈ നാടിൻ്റെ താങ്ങുവേരായി നില നിൽക്കും

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

ചുറ്റുമതിൽ

കുട്ടികളുടെ പാർക്ക്

ജൈവ വൈവിധ്യ ഉദ്യാനം

ഔഷധത്തോട്ടം

ഡൈനിംഗ് ഹാൾ

സ്മാർട്ട് ക്ലാസ് റൂം

കളിസ്ഥലം


3 കംപൃൂട്ട൪ ലാബ

അദ്ധ്യാപകർ

മിനി.ജെ.എൽ

ലളിത

പുഷ്പറാണി

അനിൽകുമാർ

ക്ളബുകൾ

സയൻസ് ക്ളബ.

ഗണിത ക്ലബ് -

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

പവതിയാൻ വിളയിൽ നിന്ന് 1 കി .മീ

പാറശാലയിൽ നിന്ന് 2 കി .മീ {{#multimaps: 8.324560, 77.116875 | width=800px | zoom=12 }}