എസ് എൻ ജി എസ് യു പി എസ് കാക്കത്തുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNGSUPS (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ല ഇരിഞ്ഞാലക്കുട ഉപജില്ല കാക്കത്തുരുത്തി sngsup സ്കൂൾ

എസ് എൻ ജി എസ് യു പി എസ് കാക്കത്തുരുത്തി
വിലാസം
കാക്കത്തുരുത്തി

കാക്കത്തുരുത്തി
,
എടതിരിഞ്ഞി പി.ഒ.
,
680122
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0480 2642200
ഇമെയിൽsngsupskakkathuruthy@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23343 (സമേതം)
യുഡൈസ് കോഡ്32071601102
വിക്കിഡാറ്റQ64090730
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപടിയൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി മൂക്കൻ
പി.ടി.എ. പ്രസിഡണ്ട്അപർണ
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
15-03-2022SNGSUPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പടിയൂർ ഗ്രാമപഞ്ചായത്തിലെ കാക്കത്തിരുത്തി എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വടക്ക് വിശാലമായ നെൽവയലുകളാൽ ചുറ്റപ്പെട്ട കണ്ടൽക്കാടുകളും തോടുകളും നിറഞ്ഞ കാക്കത്തിരുത്തി ഒരു തുരുത്ത് തന്നെയാണ്.

ഭൗതികസൗകര്യങ്ങൾ.

ക്ലാസ്സ് മുറികൾ, ലാബ്, ലൈബ്രറി, ടീച്ചേഴ്സ് റൂം എന്നിവ അടച്ചുറപ്പുള്ളതും കുട്ടികളുടെ പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിന് പര്യപ്തമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത പഠനം ലളിതവും ആസ്വദകരമാക്കുന്നതിന് കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട്ഗണിതപഠനോപകരണ ശില്പശാല സഹവാസക്യാന്പ് എന്നിവ സങ്കടിപ്പിക്കൽ.

മുൻ സാരഥികൾ

മധുബാല എ.കെ (എച്ച്.എം)

ഷൈനി മൂക്കൻ (എച്ച്.എം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗംഗദേവി ടി യു

അർച്ചന ടി എം

നേട്ടങ്ങൾ .അവാർഡുകൾ.

രാജ്യപുരസ്ക്കർ

വഴികാട്ടി

  • ഇരിഞ്ഞാലക്കുട - മൂന്നുപീടിക റോഡിൽ കാക്കത്തുരുത്തി ബസ് സ്റ്റോപ്പിൽ നിന്ന് 500മീറ്റർ മാത്രം ദൂരം

{{#multimaps:10.32468,76.16064|zoom=18}}