എൽ.പി.എസ്. ചക്കമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.എസ്. ചക്കമല | |
---|---|
വിലാസം | |
ചിതറ വട്ട ക്ക രി ക്ക കം പി.ഒ. , 695562 , കൊല്ലം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | syamaladevickd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40210 (സമേതം) |
യുഡൈസ് കോഡ് | 32130200210 |
വിക്കിഡാറ്റ | Q105813724 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി. ശ്യാമളാദേവി |
പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
അവസാനം തിരുത്തിയത് | |
15-03-2022 | 40210schoolwiki |
ചരിത്രം
1976 ൽ സ്ഥാപിതമായി. ചിതറ പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് സ്‌കൂൾ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികൾ ഒരു ഓഫിസ് ഒരു പാചകപ്പുര കുട്ടികളുടെ പാർക്ക് കളിസ്ഥലം ടെന്നീസ് കോർട്ട് (പണി ആരംഭിച്ചു)
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സബീന ബീവി എ. പി.
- വിജയമ്മ അമ്മ എസ്.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം കിലോമീറ്റർ അകലെ ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ ചക്കമല എന്ന മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്നു.
- മടത്തറ പാലോട് റോഡിൽ കൊല്ലായിൽ മസ്ജിദ് ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് നാല് കിലോമീറ്റർ ദൂരം.
- കടക്കൽ വഴി വരുമ്പോൾ കിഴക്കുംഭാഗം ബൗണ്ടർ മുക്ക്, മൂന്ന് മുക്ക് വഴി എട്ട് കിലോമീറ്റർ അകലെ പൂച്ചടിക്കാല.
{{#multimaps:8.782212524352346, 77.00000818374761|zoom=18}}
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40210
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ