വി.ജെ.യു.പി.എസ്.നെന്മിനി

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48343 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി: വഴികാട്ടി തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വി.ജെ.യു.പി.എസ്.നെന്മിനി
വിലാസം
നെന്മനി

നെന്മേനി,പന്തല്ലൂർ ഹിൽസ് പി.ഒ, പാണ്ടിക്കാട്
മലപ്പുറം
,
676521
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04832781040
ഇമെയിൽvjupsnenmeni@gmail.com
കോഡുകൾ
സ്കൂൾ കോഡ്48343 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് മാത്യു
അവസാനം തിരുത്തിയത്
14-03-202248343


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1983 ൽ കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ ടി.എം ജേക്കബിന്റെ കാലത്ത് നെന്മേനി സെന്റ് ജോസഫ് ചർച്ച് വികാരിയായിരുന്ന റവ ഫാദർ ജോസഫ് ആനിത്താനത്തിന്റെയും ഇടവകജനങ്ങളുടെയും ശ്രമഫലമായാണ് മലയോര ജനതയുടെ സ്വപന സാക്ഷാൽക്കാരമായ വിദ്യാജ്യോതി യു.പി സ്കൂൾ അരംഭിച്ചത് റവ ഫാദർ ജോസഫ് ആനിത്താനമാണ് ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ, ശ്രീമതി മേരിക്കുട്ടി വി.ജെ പ്രധാനഅദ്ധ്യപികയും
ഇന്ന് ഈ വിദ്യാലയം താമരശ്ശേരി രുപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ്, കൂടുതൽ വായിക്കുക

മുൻ പ്രഥമാധ്യാപകർ

ക്രമനമ്പർ പ്രഥമാധ്യാപകരുടെ പേര് കാലഘട്ടം
1 മേരിക്കുട്ടി  വി  ജെ 1983 2000


ഭൗതികസൗകര്യങ്ങൾ

  • എെടി ലാബ്
  • വിശാലമായ കളിസ്ഥലം
  • എല്ലാ ക്ലാസ് റുമുകളിലും സ്പീക്കറുകൾ
  • കിണർ റീചാർജിംഗ് സംവിധാനം
  • മികച്ച പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിജയഭേരി
  • ലെെബ്രറി
  • മോറൽ സയൻസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • സയൻസ് ക്ലബ്
    • ഗണിത ക്ലബ്
    • വ്യക്തിത്വ വികസന ക്ലബ്
    • ഹിന്ദി ക്ലബ്
    • പ്രവർത്തി പരിചയം
    • ഗാന്ധിദർശൻ

ഭരണനിർവഹണം

  • ഞങ്ങളെ നയിച്ചവർ
  • 1983 ജൂൺ മുതൽ 2013 മാർച്ച് വരെ
    • ശ്രീമതി മേരിക്കുട്ടി വി.ജെ
  • 2013 എപ്രിൽ മുതൽ
    • ജോസഫ് മാത്യു
  • പി.ടി.എ.
  • 2016-17 -
    • ബഷീർ ചോലക്കൽ
  • ​എം.ടി.എ.
  • 2016-17

വഴികാട്ടി

{{#multyimaps:11.052778,76.20833|width=800px|zoom=16}} പെരിന്തൽമണ്ണയിൽനിന്നും നിലമ്പുർ റോഡിൽ അരിക്കണ്ടംപാക്കിൽ നിന്നും ഇടത്തോട്ട് നല്ലൂർ വഴി നെന്മേനി ചർച്ചിന് സമീപം .

മഞ്ചേരിയിൽ നിന്നും ആനക്കയം വഴി പന്തല്ലൂരിലുടെ നരിയാട്ടുപാറയിൽ നിന്നും ഇടത്തോട്ട് നെന്മേനി സെന്റ് ജോസഫ് ചർച്ചിന് സമീപം .

"https://schoolwiki.in/index.php?title=വി.ജെ.യു.പി.എസ്.നെന്മിനി&oldid=1774906" എന്ന താളിൽനിന്ന് ശേഖരിച്ചത്