വി.ജെ.യു.പി.എസ്.നെന്മിനി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1983 ൽ കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ ടി.എം ജേക്കബിന്റെ കാലത്ത് നെന്മേനി സെന്റ് ജോസഫ് ചർച്ച് വികാരിയായിരുന്ന റവ ഫാദർ ജോസഫ് ആനിത്താനത്തിന്റെയും ഇടവകജനങ്ങളുടെയും ശ്രമഫലമായാണ് മലയോര ജനതയുടെ സ്വപന സാക്ഷാൽക്കാരമായ വിദ്യാജ്യോതി യു.പി സ്കൂൾ അരംഭിച്ചത് റവ ഫാദർ ജോസഫ് ആനിത്താനമാണ് ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ, ശ്രീമതി മേരിക്കുട്ടി വി.ജെ പ്രധാനഅദ്ധ്യപികയും

ഇന്ന് ഈ വിദ്യാലയം താമരശ്ശേരി രുപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ്,

നിലവിൽ പ്രധാന അധ്യാപകൻ  ശ്രീ . ടോമിച്ചൻ കെ സി  ആണ് .  12 അധ്യാപകരും ഒരു ഓഫീസ്‌ അസിസ്റ്റന്റും പ്രസ്തുത സ്കൂളിൽ ജോലി ചെയ്യുന്നു .