എസ് എൻ വി എൽ പി എസ് പടിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ വി എൽ പി എസ് പടിയൂർ | |
---|---|
വിലാസം | |
പടിയൂർ പടിയൂർ , പടിയൂർ പി.ഒ. , 680688 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 0487 286790 |
ഇമെയിൽ | snvlpspadiyoor@gmail.com |
വെബ്‍സൈറ്റ് | snvlpspadiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23308 (സമേതം) |
യുഡൈസ് കോഡ് | 32071601202 |
വിക്കിഡാറ്റ | Q64090742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിയൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി ബി ജയലക്ഷ്മി |
പി.ടി.എ. പ്രസിഡണ്ട് | ജിഷ സന്ദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു സുഷിൻ |
അവസാനം തിരുത്തിയത് | |
13-03-2022 | 23308 |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ പടിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ്. തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ
ഒന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പടിയൂർ ഗ്രാമത്തിൽ 1935 ൽ ശ്രീ. കാവല്ലൂർ നാരായണന്റെ നേതൃത്വത്തിൽ ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ആരംഭത്തിനും , ഉയർച്ചയ്ക്കും നിരവധി മഹത്വ വ്യക്തികളുടെ ത്യാഗോജ്ജ്വലമായ സേവനം ലഭിച്ചിട്ടുണ്ട് കനോലി പുഴയുടെ മടിയിൽ സ്ഥിതി ചെയ്യുന്ന കായലോര കാർഷിക ഭൂപ്രദേശമാണ് പടിയൂർ ഗ്രാമം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമവും ഊർജ്ജസ്വലമായ പ്രവൃത്തിയും സ്കൂളിന്റെ വളർച്ചക്ക് സഹായകമായി.
ഭൗതിക സൗകര്യങ്ങൾ
ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പുതിയ കെട്ടിടം ശിശു സൗഹൃദമായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കായ് ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ട് . കുടിവെള്ള സൗകര്യം, മഴവെള്ളസംഭരണി എന്നിവ ഉണ്ട്. 11 ക്ലാസ്സ് മുറികളും , അടുക്കള എന്നിവയുണ്ട്. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി എം.പി ഫണ്ടിൽ നിന്നും ലഭിച്ച ബസ് ഉണ്ട്. കുട്ടികളുടെ വിനോദത്തിനായി പാർക്ക് ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.31718,76.177421|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- Pages using infoboxes with thumbnail images
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23308
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ