മെരുവമ്പായി യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
മെരുവമ്പായി യു പി എസ്‍‍
വിലാസം
മെരുവമ്പായി

മെരുവമ്പായി,
,
നീർവ്വേലി പി.ഒ.
,
670701
,
കണ്ണൂർ ജില്ല
സ്ഥാപിതം10 - ഏപ്രിൽ - 1925
വിവരങ്ങൾ
ഫോൺ9446651029, 04902368011
ഇമെയിൽmmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14763 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമാ‍‍ങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഅപ്പർ പ്രൈമറി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ475
പെൺകുട്ടികൾ450
ആകെ വിദ്യാർത്ഥികൾ1025
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം മനോജൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സമദ്
എം.പി.ടി.എ. പ്രസിഡണ്ട്തുഷാര ഐ
അവസാനം തിരുത്തിയത്
13-03-2022Mmups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രദേശത്തെ പൗരപ്രമുഖനായ തൂപ്പർഹാജി എന്ന വ്യക്തി 1925ൽ ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം. 5ാം തരം വരെയുള്ള ഒരു എൽ പി സ്കൂളായിരുന്നു. ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ പിൻതലമുറക്കാരിയായ കെ കെ കദീസ്സ എന്നവരാണ്.മാനേജ്‌മെന്റ് 1984 മുതൽ ഈ വിദ്യാലയം 7ാം തരം വരെയുള്ള യു പി സ്കൂളായി ഉയർന്നിരിക്കയാണ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സബ്ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയിട്ടുണ്ട്..കൂടുതൽവായിക്കുക.

ഭൗതികസൗകര്യങ്ങൾ

സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികൾ :

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്ലാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള രീതി അവലംബിച്ചിട്ടുണ്ട്. കുട്ടികൾക്ക് ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ ഉത്സാഹിച്ചു പഠിക്കാനുള്ള സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്. മുഴുവൻ അദ്ധ്യാപികാ- അദ്ധ്യാപകരും ഇതിന്നായി IT പരിജ്ഞാനം സിദ്ധിച്ചവരാണ്. ടീച്ചിങ് മോഡ്യൂളുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. പഠനം ഇവിടം ആനന്ദകരമാണ്.തുടർന്നു വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

==സാമൂഹ്യ ബോധം കുട്ടികളിൽ: സാമൂഹ്യ സേവനവും മാനുഷിക മൂല്യങ്ങളും കാർഷിക വൃത്തിയിലൂടെ തുടക്കം കുറിക്കാൻ കൃഷിയുടെ ബാല പാഠങ്ങൾ നൽകി വരുന്നു. കൃഷിയിൽ താല്പര്യമുണ്ടാക്കാൻ സ്വന്തമായി സ്കൂളിൽ പച്ചകൃഷിതോട്ടം ചെയ്തു വരികയും ആ പച്ചക്കറികൾ സ്കൂൾ ഉച്ച ഭക്ഷണത്തിനു ഉപയോഗിച്ച് വരികയും ചെയ്യുന്നു. മെന്റർ മെന്ററിങ് & ചൈൽഡ് കൗൺസിലിംഗ്: വിദ്യാർത്ഥികൾക്ക് മാനസിക പ്രയാസങ്ങൾ അനുഭവപ്പെടുമ്പോഴും പിരിമുറുക്കത്തിന് അടിമപ്പെടുമ്പോഴും ബന്ധപ്പെടാൻ മെന്റർ മെന്ററിങ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം ചൈൽഡ് കൗൺസിലറുടെ സഹായം ഒരുക്കിയിട്ടുണ്ട്. ==

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.
  • സയൻസ് ക്ലബ്ബ്.
  • ഗണിത ക്ലബ്ബ്.
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഐ ടി ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഗൈ‍ഡ് യൂണിറ്റ്
  • മെന്റർ മെന്ററിങ് & ചൈൽഡ് കൗൺസിലിംഗ്:തുടർന്നു വായിക്കുക

പൂർവാധ്യാപകർ & മുൻസാരഥികൾ

S:NO NAME OF

TEACHERS

YEAR OF

JOINING

YEAR OF

RETIREMENT

1 അനന്തൻ നായർ 1925 1955
2 നാരായണൻ മാസ്റ്റർ 1932 1962
3 കൃഷ്ണൻ മാസ്റ്റർ 1935 1968
4 കുണ്ടൻ മാസ്റ്റർ 1936 1970
5 കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1951 1985
6 അബ്ദുള്ള മാസ്റ്റർ 1955 1992
7 മൊയ്തു മാസ്റ്റർ എം 1965 1994
8 പ്രസന്ന കുമാരി എം 1966 2000
9 മൊയ്തു വി 1968 2003
10 മുഹമ്മദ് പി 1969 2004
11 മുഹമ്മദ് പുതിയകത്ത് 1973 2005
12 ആനന്ദ വല്ലി കെ 1974 2001
13 സുരേന്ദ്രൻ 1981 2011
14 പാറുക്കുട്ടി 1982 2004
15 പ്രീതാ കുമാരി 1982 2018
16 രാജ ലക്ഷ്മി 1984 2013
17 മുഹമ്മദ് വി 1984 2000
18 ലക്ഷ്മി 1984 2004
19 അബ്ദുറഹ്മാൻ പി 1984 2013
20 ഉഷാ കുമാരി 1985 2021
21 ശോഭന എൻ പി 1985 2011
22 സുധാകരൻ പി 1985 2013
23 സരോജിനി സി 1985 2011
24 കമല സി കെ 1986 2020
25 നിർമ്മല വി കെ 1986 2015
26 വസന്ത കുമാരി 1986 2016
27 സുജാത വി 1987 2021
28 സുമിത്ര സി കെ 1992 2020
29 സതി കെ 1992 2021
30 സുരേഷ് വി 1994 2018
31 ശ്യാമ സുന്ദരൻ കെ 1995 2021
32 സൗമിനി കെ 1995 2020

പ്രധാനാധ്യാപകൻ

എം മനോജൻ, ഹെഡ്മാസ്റ്റർ,

ഫോൺ: 9446651029,പോസ്റ്റ് നിർമ്മലഗിരി.

email: manojmmup

ജനറൽ പി ടി എ & മദർ പി ടി എ

അബദുൽ സമദ് പ്രസി‍‍ഡണ്ട് ജനറൽ പിടിഎ

തുഷാര ഐ പ്രലിഡണ്ട് മദർ പി ടി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അക്കാദമിക മികവ് / നേട്ടങ്ങൾ

വഴികാട്ടി

  • തലശ്ശേരി റയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാന്റിൽ എത്തി ഇരിട്ടി / മട്ടനൂർ ബസിൽ 19 കി.മീറ്റർ യാത്ര ചെയ്താൽ മെരുവമ്പായി ടൗണിൽ ഇറങ്ങി ഇടതു ഭാഗത്തുള്ള റോഡിലൂടെ പത്തു സ്റ്റെപ്പ് മുന്നോട്ടു നടന്നാൽ സ്കൂളിൽ എത്താം.
  • മട്ടനൂരിൽ നിന്നും ബസ് വഴിയോ ഒാട്ടോ വഴിയോ തലശ്ശേരി -കൂർഗ്ഗ് റോഡിൽ തലശ്ശേരി ഭാഗത്തേക്ക് 08 കിലോ മീറ്റർ യാത്ര ചെയ്ത് മെരുവമ്പായി ടൗണിൽ ഇറങ്ങിയാൽ വലതു ഭാഗത്തുള്ള റോഡിൽ പത്തു സ്റ്റെപ്പ് നടന്നാൽ സ്കൂളിൽ എത്താം.

{{#multimaps: 11.8723269, 75.5730467 | zoom=18}}

മികവിന്റെ സാക്ഷ്യ പത്രം ( ഫോട്ടോ ഗാലറി)

 

പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കുന്നു.


ഉൽഘാടന ചടങ്ങിന്റെ വിവിധ ദൃശ്യങ്ങൾ. 

ശിശു ദിന പരിപാടിയിൽ കുട്ടികളുടെ കലാ വിരുന്ന്. കു

കുട്ടികളുടെ വിവിധ പരിപാടികൾ.

"https://schoolwiki.in/index.php?title=മെരുവമ്പായി_യു_പി_എസ്‍‍&oldid=1751503" എന്ന താളിൽനിന്ന് ശേഖരിച്ചത്