സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ഒലിപ്രംകടവ് തിരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ തിരുത്തി

എ.യു.പി.സ്കൂൾ തിരുത്തി
വിലാസം
തിരുത്തി

കൊളക്കാട്ടുചാലി പി.ഒ.
,
673634
,
മലപ്പുറം ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽaupsthiruthi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19452 (സമേതം)
യുഡൈസ് കോഡ്32051200313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വള്ളിക്കുന്ന്,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ312
പെൺകുട്ടികൾ293
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജേഷ് .ഇ
പി.ടി.എ. പ്രസിഡണ്ട്ആനന്ദൻ.ടി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സുബിത
അവസാനം തിരുത്തിയത്
11-03-2022Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

ചരിത്രത്തിനോപ്പം നടന്ന തിരുത്തിക്ക് പറയാനുണ്ട്‌ ഒരുപാട് നാടിൻറെ ഓരോ മാറ്റത്തിനും സാക്ഷിയായ തിരുത്തിയുടെ പുനർജന്മം . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ
  • കളിസ്ഥലം
  • പൂന്തോട്ടം
  • ഹൈടെക് ക്ലാസ്സ്‌ മുറികൾ
  • സയൻസ് ലാബ്
  • ഗണിതലാബ്
  • സോഷ്യൽ ലാബ്
  • സിസിടീവി
  • ഉച്ചഭക്ഷണ അടുക്കള
  • പ്രാദേശിക കുടിവെള്ള പദ്ധതി
  • സ്കൂൾ വാഹനം

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

സ്കൂളിലെ പ്രധാനാദ്ധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫലകം:ക്ലബുകൾ ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചിത്രശാല

കൂടുതൽ ചിത്രം കാണാം

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5.6 കി.മി. പടിഞ്ഞാറ് NH 66 ലുള്ള ചെട്യാർമാടിൽ നിന്നും 5 കി.മി ഒലിപ്രംകടവിലേക്ക് അവിടെനിന്നും 600 മി.അകലെ മുക്കത്തകടവ് റോഡിൽ.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
  • ഫറോക്ക് റെയിൽ‌വേസ്റ്റേഷനിൽ നിന്നും 8.8 കി.മി. അകലം

{{#multimaps: 11.13612,75.86090 | width=800px | zoom=13 }}

"https://schoolwiki.in/index.php?title=എ.യു.പി.സ്കൂൾ_തിരുത്തി&oldid=1733778" എന്ന താളിൽനിന്ന് ശേഖരിച്ചത്