എ.യു.പി.സ്കൂൾ തിരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.സ്കൂൾ തിരുത്തി | |
---|---|
വിലാസം | |
തിരുത്തി എ യു പി എസ് തിരുത്തി , കൊളക്കാട്ടുചാലി പി.ഒ. , 673634 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | aupsthiruthi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19452 (സമേതം) |
യുഡൈസ് കോഡ് | 32051200313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വള്ളിക്കുന്ന്, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 317 |
പെൺകുട്ടികൾ | 284 |
ആകെ വിദ്യാർത്ഥികൾ | 601 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജേഷ് .ഇ |
പി.ടി.എ. പ്രസിഡണ്ട് | മണ്ണിൽ മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ഒലിപ്രംകടവ് തിരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ തിരുത്തി
ചരിത്രം
ചരിത്രത്തിനോപ്പം നടന്ന തിരുത്തിക്ക് പറയാനുണ്ട് ഒരുപാട് നാടിൻറെ ഓരോ മാറ്റത്തിനും സാക്ഷിയായ തിരുത്തിയുടെ പുനർജന്മം . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- കളിസ്ഥലം
- പൂന്തോട്ടം
- ഹൈടെക് ക്ലാസ്സ് മുറികൾ
- സയൻസ് ലാബ്
- ഗണിതലാബ്
- സോഷ്യൽ ലാബ്
- സിസിടീവി
- ഉച്ചഭക്ഷണ അടുക്കള
- പ്രാദേശിക കുടിവെള്ള പദ്ധതി
- സ്കൂൾ വാഹനം
- കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനയാത്ര, ഫീൽഡ് ട്രിപ്പ്, സഹവാസക്യാമ്പ്, പഠനോത്സവം, ദിനാചരണ പരിപാടികൾ തുടങ്ങിയവ കുട്ടികൾക്ക് മികവിൻ്റെ അനുഭവങ്ങൾ നൽകുന്നു. ശക്തമായ PTA യും MTA യും പൂർവ്വ വിദ്യാർത്ഥി സംഘടനയും സ്കൂളിൻ്റ കരുത്താണ്
ചിത്രശാല
മാനേജ്മെന്റ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | സതി | 2006 | 2012 |
2 | വത്സല അന്തർജനം | 2013 | 2014 |
3 | സാവിത്രി | 2014 | 2015 |
4 | ഇ . ബിജേഷ് | 2016 | ......... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ | പ്രവർത്തനo | കാലഘട്ടം |
---|---|---|---|
01 | സുശീല | കായികം | 1980 |
02 | അശ്വനി | കായികം | |
അംഗീകാരങ്ങൾ
കൂടുതൽ അറിയാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5.6 കി.മി. പടിഞ്ഞാറ് NH 66 ലുള്ള ചെട്യാർമാടിൽ നിന്നും 5 കി.മി ഒലിപ്രംകടവിലേക്ക് അവിടെനിന്നും 600 മി.അകലെ മുക്കത്തകടവ് റോഡിൽ.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
- ഫറോക്ക് റെയിൽവേസ്റ്റേഷനിൽ നിന്നും 8.8 കി.മി. അകലം
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19452
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ