ജി.എൽ.പി.എസ്. വെള്ളില
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.എൽ.പി.എസ്. വെള്ളില | |
|---|---|
| വിലാസം | |
വെള്ളില,കോഴിക്കോട്ടുപറമ്പ് വെള്ളില പി.ഒ, മലപ്പുറം ജില്ല 679324 , 679324 | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 04933236120 |
| ഇമെയിൽ | vellilaglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18653 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ. അബ്ബാസ്. വി |
| അവസാനം തിരുത്തിയത് | |
| 11-03-2022 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി.1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു.
മുൻകാല സാരഥികൾ
- ശ്രീ.കമ്മാലി
- ശ്രീ.അഹമ്മദ് മുസ്ല്യാർ
- ശ്രീ.രായിൻകുട്ടി മുസ്ല്യാർ
- ശ്രീ.പി.അയ്ദ്രു
- ശ്രീ.രായൻകുട്ടി
- ശ്രീ.പി.മുഹമ്മദ്
- ശ്രീ.ഉണ്ണീരി നായർ
- ശ്രീ.കെ.സാമി
- ശ്രീ.ഉണ്ണീരി നായർ
- ശ്രീ.ഗോപാലൻ നായർ
- ശ്രീ.കെ. കൃഷ്ണൻ നായർ
- ശ്രീ.കദീജ.കെ.പി
- ശ്രീ. അച്യുതൻ നായർ
- ശ്രീ.അയ്യപ്പൻ
- ശ്രീ.ശ്രീ.ശിവദാസൻ
- ശ്രീ.ഗോപാലകൃഷ്ണൻ
- ശ്രീ.രാഘവൻ
- ശ്രീ.മറിയാമ്മ
- ശ്രീ.വിജയൻ
- ശ്രീ.തോമസ്
- ശ്രീ.സെബാസ്ററ്യൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.