ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന് | |
---|---|
പ്രമാണം:15343.jpg | |
വിലാസം | |
മുണ്ടക്കുറ്റിക്കുന്ന്, പുൽപ്പള്ളി ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്,വേലിയമ്പം പി ഒ ,പുൽപ്പള്ളി-673579 , വേലിയമ്പം പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഫോൺ | 04936 293797 |
ഇമെയിൽ | glpsmundakuttikunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15343 (സമേതം) |
യുഡൈസ് കോഡ് | 32030201102 |
വിക്കിഡാറ്റ | Q64522159 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുല്പള്ളി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സലില എസ് |
പി.ടി.എ. പ്രസിഡണ്ട് | സനിത ഷിജു |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
10-03-2022 | 15343 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്. ഇവിടെ 16 ആൺ കുട്ടികളും 22 പെൺകുട്ടികളും അടക്കം ആകെ 38 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1993 ൽ കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 25 ഗ്രാമപഞ്ചായത്തുകളിൽ പ്രാഥമിക വിദ്യാലയങ്ങൾ ഇല്ലാതിരുന്ന 75 സ്ഥലങ്ങളിൽ സർവ്വേകൾ നടന്നു.തുടർന്ന് ഒരു പഞ്ചായത്തിൽ കൂടുതൽ കുട്ടികൾ ഉള്ള സ്ഥലത്തു വിദ്യാലയം അനുവദിക്കപ്പെട്ട.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ 15 -ആം വാർഡിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന പ്രദേശത്ത് 1 ഏക്കർ വിസ്തൃതിയിലാണ് മുണ്ടക്കുറ്റിക്കുന്ന് ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുുടുതൽ അറിയാൻ
നിലവിലെ അധ്യാപകർ
സലില എസ്
സാലിക്കുട്ടി എം ഐ
ബിന്ദു ഐപ്പ്
വിജി എം ഡി
സ്കൂൾ തല പ്രവർത്തനങ്ങൾ
ദിനാചരണം
അദ്ധ്യയന വർഷാരംഭം പരിസ്ഥിതി ദിനാഘോഷത്തോടെ ദിനാചരണങ്ങൾ ആരംഭിക്കുന്നു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- കമ്പ്യൂട്ടർ പരിശീലനം
- പച്ചക്കറിത്തോട്ടനിർമാണം , പൂന്തോട്ടനിർമാണം ,പരിപാലനം
- ജൈവവൈവിധ്യപാർക്ക് ,ഔഷധത്തോട്ടനിർമാണം ,പരിപാലനം
- ആരോഗ്യ പരിപോഷണ പരിപാടി
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുമാരൻ സി സി
- വിമല സി എ
- ഷിനോജ് മാത്യു
- സഫിയ
- മേഴ്സി
- ബിജു കെ ഡി
- ബിനോയ് റ്റി കെ
- ആലീസ് റീത്ത
- എസ് കമലമ്മ
- ഇ ഡി ജയിംസ്
- എൻ എൻ ബാബു
- ആനീസസ് ജോസഫ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പുൽപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം സ്ഥിതിചെയ്യുന്നു..
{{#multimaps:11.76729,76.14923 |zoom=13}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15343
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ