സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ പടിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ്. തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.

എസ് എൻ വി എൽ പി എസ് പടിയൂർ
വിലാസം
പടിയൂർ

പടിയൂർ
,
പടിയൂർ പി.ഒ.
,
680688
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0487 286790
ഇമെയിൽsnvlpspadiyoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23308 (സമേതം)
യുഡൈസ് കോഡ്32071601202
വിക്കിഡാറ്റQ64090742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപടിയൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി ബി ജയലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്ജിഷ സന്ദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു സുഷിൻ
അവസാനം തിരുത്തിയത്
08-03-202223308


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം == തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പടിയൂർ ഗ്രാമത്തിൽ 1935 ൽ ശ്രീ. കാവല്ലൂർ നാരായണന്റെ നേതൃത്വത്തിൽ ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ആരംഭത്തിനും , ഉയർച്ചയ്ക്കും നിരവധി മഹത്വ വ്യക്തികളുടെ ത്യാഗോജ്ജ്വലമായ സേവനം ലഭിച്ചിട്ടുണ്ട് കനോലി പുഴയുടെ മടിയിൽ സ്ഥിതി ചെയ്യുന്ന കായലോര കാർഷിക ഭൂപ്രദേശമാണ് പടിയൂർ ഗ്രാമം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമവും ഊർജ്ജസ്വലമായ പ്രവൃത്തിയും സ്കൂളിന്റെ വളർച്ചക്ക് സഹായകമായി.

= ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പുതിയ കെട്ടിടം ശിശു സൗഹൃദമായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കായ് ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ട് . കുടിവെള്ള സൗകര്യം, മഴവെള്ളസംഭരണി എന്നിവ ഉണ്ട്. 11 ക്ലാസ്സ് മുറികളും , അടുക്കള എന്നിവയുണ്ട്. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി എം.പി ഫണ്ടിൽ നിന്നും ലഭിച്ച ബസ് ഉണ്ട്. കുട്ടികളുടെ വിനോദത്തിനായി പാർക്ക് ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.31718,76.177421|zoom=18}}

"https://schoolwiki.in/index.php?title=എസ്_എൻ_വി_എൽ_പി_എസ്_പടിയൂർ&oldid=1721791" എന്ന താളിൽനിന്ന് ശേഖരിച്ചത്