എൽ എം എസ്സ് എൽ പി എസ്സ് വിരാലി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1880 ൽ സിഥാപിതമായി.
| എൽ എം എസ്സ് എൽ പി എസ്സ് വിരാലി | |
|---|---|
| വിലാസം | |
ഉച്ചക്കട പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1890 |
| വിവരങ്ങൾ | |
| ഫോൺ | 0471 2213926 |
| ഇമെയിൽ | lmslpsviraly44540@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44540 (സമേതം) |
| യുഡൈസ് കോഡ് | 32140900104 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കുളത്തൂർ |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 50 |
| പെൺകുട്ടികൾ | 54 |
| ആകെ വിദ്യാർത്ഥികൾ | 104 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജ എൽ ജെ |
| പി.ടി.എ. പ്രസിഡണ്ട് | ബ്രൈജിൻ ഒ ലേവി |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
| അവസാനം തിരുത്തിയത് | |
| 27-02-2022 | Remasreekumar |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ സ്കൂൾ സ്ഥാപിതമായ വർഷം 1880. ഈ സ്കൂൾ സ്ഥാപിച്ചത് ജെയിംസ് എമിലിൻ അച്ചനാണ്. ഈ സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ ആരംഭിച്ചത് പള്ളിയിലാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീവേദ മാണിക്യവും, ആദ്യത്തെ വിദ്യാർത്ഥി ഈനോസും ആണ്. കൂടുതൽ അറിയാം
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
നേർക്കാഴ്ച
-
Alan.S.M.3
-
Athira.A.4
-
Athira.A. 4
-
Rashik.4
-
Rashik.std4
ദിനാചരണങ്ങൾ
-
ഹലോ ഇംഗ്ലീഷ്
-
ഹലോ ഇംഗ്ലീഷ്
-
ഹലോ ഇംഗ്ലീഷ്
-
സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടുന്നു
-
സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടുന്നു
-
സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടുന്നു
-
ഒക്ടോബർ 2 ഗാന്ധിജയന്തി
-
ഒക്ടോബർ 2 ഗാന്ധിജയന്തി
-
വീട്ടിൽ ഒരു ലൈബ്രറി
-
റിപ്പബ്ലിക് ദിനാഘോഷം
-
സെപ്റ്റംബർ 5 അധ്യാപക ദിനം
-
സെപ്റ്റംബർ 5 അധ്യാപക ദിനം
-
സെപ്റ്റംബർ 5 അധ്യാപക ദിനം
അദ്ധ്യാപകർ
1:- സുജ. എൽ. ജെ. (ഹെഡ്മിസ്ട്രസ്)
2:- ഗീത. ആർ. (എൽ. പി. എസ്. എ)
3:- ഗിൾഡ ഷീല (എൽ. പി. എസ്. എ)
4:- ബിന്നി. (എൽ. പി. എസ്. എ)
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 8.31613,77.08906| width=700px | zoom=18 }}
- പൂവ്വാർ ബസ് സ്റ്റാൻഡിൽ നിന്നും 2 കി.മി. അകലത്തായി കളിയിക്കാവിള റോഡിൽ സ്ഥിതിചെയ്യുന്നു.
- പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 11 കി.മീ അകലം
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 32 കി.മി. അകലം