എൽ എം എസ് എൽ പി എസ് ആറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എം എസ് എൽ പി എസ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങൽ

ആറ്റിങ്ങൽ പി.ഒ.
,
695101
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0470 2624526
ഇമെയിൽlmslpsattingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42301 (സമേതം)
യുഡൈസ് കോഡ്32140100309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽമുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിൽബർട്ട് രാജ് വി ജെ
പി.ടി.എ. പ്രസിഡണ്ട്ജീവൻലാൽ
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
26-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  1888 -ൽ ലണ്ടൻ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട ആറ്റിങ്ങൽ എൽ .എം .എസ് .എൽ .പി .എസ്  സ്കൂൾ ചിറയിൻകീഴ് താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണ് .ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഉണ്ട് .വിദേശ മിഷനറിമാരായ W .G .ഓസോൺ ,ഹെവിറ്റ്  എന്നിവരാണ് ഈ സ്കൂൾ സ്ഥാപിച്ചത് .

ഭൗതികസൗകര്യങ്ങൾ

  ക്ലാസ് മുറികൾ 8 എണ്ണം  ഉണ്ട്. അതിനാൽ  ഒരു മുറിയിൽ ഓഫീസ് റൂം ,ഒന്ന് കമ്പ്യൂട്ടർ റൂം.നല്ല അടുക്കളയില്ല,സ്റ്റോർറൂം  ഇല്ല ഡൈനിങ്ങ് ഹാൾ ഇല്ല ,സ്മാർട്ട് ക്ലാസ് റൂം ഇല്ല. സ്കൂളിൽ വാഹനം ഇല്ല .പഴയ ഓടുമേഞ്ഞ സ്കൂൾ കെട്ടിടമേ ഉള്ളു. നല്ല ലൈബ്രറി ഹാൾ ഇല്ല തൊട്ടടുത്ത് എൽ.കെ .ജി .മുതൽ ഹയർ സെക്കണ്ടറി  വരെയുള്ള  ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നതുകൊണ്ട്  കുട്ടികൾ വളരെ കുറവാണ് . കുടിവെള്ളത്തിന് പൈപ്പും കിണറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചിറയിൻകീഴ് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒൻപതു കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 3.9 കിലോമീറ്റർ - ബസ്സ് /ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:8.70326,76.815691|zoom=8}}