ഗവ. യു. പി. എസ്. മുടപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. മുടപുരം
വിലാസം
മുടപുരം

ഗവണ്മെന്റ് യു പി എസ്. മുടപുരം , മുടപുരം
,
മുടപുരം പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04702 641632
ഇമെയിൽmudapuramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42359 (സമേതം)
യുഡൈസ് കോഡ്32140100105
വിക്കിഡാറ്റQ64035720
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുവിലം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ213
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാരി കെ എസ്
പ്രധാന അദ്ധ്യാപികVijayakumari K S
പി.ടി.എ. പ്രസിഡണ്ട്Sumesh M S
എം.പി.ടി.എ. പ്രസിഡണ്ട്സുമേഷ് എം എസ്
അവസാനം തിരുത്തിയത്
24-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം പ‍ഞ്ചായത്തിലെ മുടപുരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവ.യുപി.എസ് മുടപുരം. 106 വർഷങ്ങൾക്ക് മുൻപ് 1901-ൽ ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചത് താഴത്ത് വീട്ടിൽ കുടുംബാംഗമായ നാണുപ്പിള്ള സാർ എന്ന് നാട്ടുകാർ ബഹുമാനപൂർവ്വം വിളിച്ചിരുന്ന ശ്രീ നാരായണപ്പിള്ളയാണ്.. കൂടുതൽ വായനക്കായി ചരിത്രം ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഓടിട്ട കെട്ടിടം - 1

ഷീറ്റ് മേഞ്ഞ കെട്ടിടം - 1

കോൺക്രീറ്റ് കെട്ടിടങ്ങൾ -2

കമ്പ്യൂട്ടർ ലാബ്

സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ - 4

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

# 2019 - '20 അധ്യയന വർഷത്തിൽ 5 എൽ.  എസ്. എസ് വിജയികളും 3 യു. എസ്. എസ് വിജയികളും.

# പച്ചക്കറിത്തോട്ടം

# കലോത്സവം, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ നിരവധി വിജയികൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*  ഡോ. സഞ്ജയൻ (പീഡിയാട്രീഷ്യൻ )

*  ഡോ. ചന്ദ്രൻ (ആയുർവ്വേദം )

*  ഡോ. സുഭാഷ് (ആയുർവ്വേദം )

*  സുശീലൻ (എഞ്ചിനീയർ )

*  സത്യൻ ( സബ്. ഇൻസ്‌പെക്ടർ )

*  സജൽ  എസ് സത്യൻ (സീനിയർ സയന്റിസ്റ്റ്,  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം )

*  നിഷ  V S (ബാങ്ക് മാനേജർ )

*  രശ്മി (അസ്സിസ്റ്റന്റ്  പ്രൊഫസർ)

*  കിരൺ (PWD എഞ്ചിനീയർ )

*  ബിനു  R(സോഫ്റ്റ്‌വെയർ എഞ്ചിനീയർ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മുടപുരം ബസ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • തെങ്ങുവിള ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.



{{#multimaps:8.65208,76.81158 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._മുടപുരം&oldid=1692140" എന്ന താളിൽനിന്ന് ശേഖരിച്ചത്