ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത്
വിലാസം
ചേളന്നൂർ

ചേളന്നൂർ പി.ഒ.
,
673611
,
കോഴിക്കോട് ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഇമെയിൽwelfareglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17412 (സമേതം)
യുഡൈസ് കോഡ്32040200609
വിക്കിഡാറ്റQ64550871
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേളന്നൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധർമ എൻ
പി.ടി.എ. പ്രസിഡണ്ട്ഒ എം രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി. കെ
അവസാനം തിരുത്തിയത്
15-02-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1912ൽ ആണ് ഗവ. വെൽഫയർ എൽ. പി സ്കൂൾ സ്ഥാപിതമായത്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ ചേവായൂർ ഉപജില്ലയിലാണ് ഈ വിദൃാലയം ഉൾപ്പെടുന്നത്.

ചരിത്രം

1902 ജൂലായ് 26 ന് ബ്രിട്ടീഷ് ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ഛത്രപതി ഷാഹു മഹാരാജാവ് (കേണൽ ഹിസ് ഹൈനസ് ക്ഷത്രിയ -കുലാവതൻസ് സിംഹാസനാധീശ്വർ, ശ്രീമന്ത് രാജർഷി സർ ഷാഹു ഛത്രപതി മഹാരാജ് സാഹിബ് ബഹാദൂർ , GCSI , GCIE , GCVO) തന്റെ ഗവൺമെന്റിൽ ആദിദ്രാവിഡ ഗോത്രവിഭാഗങ്ങൾക്ക് വിദ്യാഭ്യാസസൗകര്യങ്ങളും ജോലിസംവരണവും ഏർപ്പെടത്തിയപ്പോൾ[1] ഇന്ത്യയിൽ എല്ലായിടത്തും ഇത് നടപ്പിലാക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി മദ്രാസ് സംസ്ഥാനത്തിലെ പഴയ മലബാർ ജില്ലയിലെ കോഴിക്കോട് ചേളന്നൂർ പഞ്ചായത്തിലെ പാലത്ത് ദേശത്തും ഒരു എഴുത്ത്പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. ആ പള്ളിക്കൂടമാണ് ഇന്നത്തെ ഗവൺമെന്റ് വെൽഫെയർ എൽ.പി.സ്കൂൾ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

അദ്ധ്യാപകർ

കുട്ടികൾ

ദിനാചരണങ്ങൾ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps:11.34763,75.81578|zoom=18}}


അവലംബം