സഹായം Reading Problems? Click here


ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(17412 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത്
Palath gw.jpg
വിലാസം
ഗവ.വെൽഫെയർ സ്കൂൾ പാലത്ത്

പാലത്ത്
,
673611
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ9400855753
ഇമെയിൽwelfareglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17412 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലകോഴിക്കോട്
ഉപ ജില്ലചേവായൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌,
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം7
പെൺകുട്ടികളുടെ എണ്ണം11
വിദ്യാർത്ഥികളുടെ എണ്ണം18
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രഭാവതി കെ പി
പി.ടി.ഏ. പ്രസിഡണ്ട്അശോകൻ
അവസാനം തിരുത്തിയത്
03-01-2019Sureshbabupp


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

902 ജൂലായ് 26 ന് ബ്രിട്ടീഷ് ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ഛത്രപതി ഷാഹു മഹാരാജാവ് തന്റെ ഗവൺമെന്റിൽ ആദിദ്രാവിഡ ഗോത്രവിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ജോലിസംവരണവും ഏർപ്പെടത്തിയപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ഇത് നടപ്പിലാക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി മദ്രാസ് സംസ്ഥാനത്തിലെ പഴയ മലബാർ ജില്ലയിലെ കോഴിക്കോട് ചേളന്നൂർ പഞ്ചായത്തിലെ പാലത്ത് ദേശത്തും എഴുത്ത്പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. ആ പള്ളിക്കൂടമാണ്ഇന്നത്തെ ഗവൺമെന്റ് വെൽഫെയർ എൽ.പി.സ്കൂൾ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

അദ്ധ്യാപകർ

കുട്ടികൾ

ദിനാചരണങ്ങൾ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി