ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1912ൽ ആണ് ഗവ. വെൽഫയർ എൽ. പി സ്കൂൾ സ്ഥാപിതമായത്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ ചേവായൂർ ഉപജില്ലയിലാണ് ഈ വിദൃാലയം ഉൾപ്പെടുന്നത്.
| ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത് | |
|---|---|
| വിലാസം | |
ചേളന്നൂർ ചേളന്നൂർ പി.ഒ. , 673611 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1934 |
| വിവരങ്ങൾ | |
| ഇമെയിൽ | welfareglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17412 (സമേതം) |
| യുഡൈസ് കോഡ് | 32040200609 |
| വിക്കിഡാറ്റ | Q64550871 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ചേവായൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | എലത്തൂർ |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേളന്നൂർ പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 23 |
| പെൺകുട്ടികൾ | 23 |
| ആകെ വിദ്യാർത്ഥികൾ | 46 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുധർമ എൻ |
| പി.ടി.എ. പ്രസിഡണ്ട് | ഒ എം രാജൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി. കെ |
| അവസാനം തിരുത്തിയത് | |
| 15-02-2022 | Sreejithkoiloth |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
902 ജൂലായ് 26 ന് ബ്രിട്ടീഷ് ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ഛത്രപതി ഷാഹു മഹാരാജാവ് തന്റെ ഗവൺമെന്റിൽ ആദിദ്രാവിഡ ഗോത്രവിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ജോലിസംവരണവും ഏർപ്പെടത്തിയപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ഇത് നടപ്പിലാക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി മദ്രാസ് സംസ്ഥാനത്തിലെ പഴയ മലബാർ ജില്ലയിലെ കോഴിക്കോട് ചേളന്നൂർ പഞ്ചായത്തിലെ പാലത്ത് ദേശത്തും എഴുത്ത്പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. ആ പള്ളിക്കൂടമാണ്ഇന്നത്തെ ഗവൺമെന്റ് വെൽഫെയർ എൽ.പി.സ്കൂൾ.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
അദ്ധ്യാപകർ
കുട്ടികൾ
ദിനാചരണങ്ങൾ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
{{#multimaps:11.34763,75.81578|zoom=18}}