Schoolwiki സംരംഭത്തിൽ നിന്ന്
ഹൈസ്കൂൾ വിഭാഗം
- എച്ച് സ് വിഭാഗം 15 മുറികളിലായി 2 കെട്ടിടങ്ങളിൽ 529 കുട്ടികൾ 14 ഡിവിഷനുകളിൽ പഠിക്കുന്നു
- 21 അധ്യാപകർ ജോലി ചെയ്യുന്നു.
- താഴെ പറയുന്ന യൂണിറ്റുകളുടെ പ്രവർത്തനം നല്ല നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
- ലിറ്റിൽ കൈറ്റ്സ്, എൻ സി സി,എസ് പി സി , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്, നാഷണൽ കസ്റ്റംസ് കോർപ് സ് ,
- സ്കൂളിലെ എല്ലാ സ്റ്റാഫിന്റേയും പി റ്റി എയുടേയും നാട്ടുകാരുടേയും സഹകരണത്തോടെ നടത്തുന്ന എസ് എസ് എൽ സി ദശദിനമാജിക്ക് ക്യാമ്പ്.
ക്യാമ്പ് 6 മണി മുതൽ 6 മണി വരെ ഉന്നത വിജയത്തിലേക്കുള്ള ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു മികച്ച പരിപാടിയാണ്.
- മെച്ചപ്പെട്ട കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, അടൽ ടിങ്കറിംങ് ലാബ് എന്നിവ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
- മികച്ച കായിക പരീശീലനവും ഇവിടെ നടന്നു വരുന്നു.
- പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിപുലമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായി ഉണ്ട്.
- എസ് എസ് എൽ സി വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ
പാഠ്യപ്രവർത്തനങ്ങൾ
പ്രവർത്തന റിപ്പോർട്ട് 2021-22
പ്രവർത്തനങ്ങൾ 2021-22
എസ് എസ് എൽ സി റിസൾട്ട്
| വർഷം
|
ആകെ
കുട്ടികൾ
|
ശതമാനം
|
ഫുൾ എ പ്ലസ്
|
| 2015-16
|
160
|
100
|
4
|
| 2016-17
|
164
|
100
|
5
|
| 2017-18
|
152
|
100
|
8
|
| 2018-19
|
179
|
99
|
18
|
| 2019-20
|
175
|
100
|
28
|
| 2020-21
|
196
|
100
|
54
|
ഹെഡ് മിസ്ട്രസ്
ഗീതാദേവി റ്റി ജി
|
കുട്ടികളുടെ എണ്ണം
| ക്ലാസ്
|
ആൺ കുട്ടികൾ
|
പെൺകുട്ടികൾ
|
ആകെ
|
ഡിവിഷൻ
|
| 8
|
115
|
76
|
191
|
5
|
| 9
|
72
|
77
|
149
|
4
|
| 10
|
114
|
75
|
189
|
5
|
| ആകെ
|
301
|
228
|
529
|
14
|
എച്ച് എസ് അദ്ധ്യാപകർ
ഹൈസ്‌കൂൾ അദ്ധ്യാപകർ
| ക്രമ.
നമ്പർ
|
പേര്
|
പദവി
|
യോഗ്യത
|
ചുമതല
|
ഫോട്ടോ
|
| 1
|
ഷീല ജെ
|
എച്ച് എസ് റ്റി
മലയാളം
|
എം എ,ബി എഡ്
സെറ്റ്
|
സീനിയർ ടീച്ചർ
പി.റ്റി.എ.
എക്സിക്യൂട്ടീവ്
|
|
| 2
|
ഡോമിനിക് സെബാസ്റ്റ്യൻ
എ ജെ
|
എച്ച് എസ് റ്റി
ഇംഗ്ലീഷ്
|
ബി എ,ബി എഡ്
|
-എസ് ഐ റ്റി സി
-ജെ ആർ സി
|
|
| 3
|
ഷാജി പി ജെ
|
എച്ച് എസ് റ്റി
സോഷ്യൽ സയൻസ്
|
എം എ,ബി എഡ്
|
-ലിറ്റിൽ കൈറ്റ് സ് മാസ്റ്റർ
-സോഷ്യൽ സയൻസ്
ക്ലബ്ബ്
|
|