ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഹൈസ്‌കൂൾ  വിഭാഗം

  • എച്ച് സ് വിഭാഗം 15 മുറികളിലായി 2 കെട്ടിടങ്ങളിൽ 529 കുട്ടികൾ 14 ഡിവിഷനുകളിൽ പഠിക്കുന്നു
  • 21 അധ്യാപകർ ജോലി ചെയ്യുന്നു.
  • താഴെ പറയുന്ന യൂണിറ്റുകളുടെ പ്രവർത്തനം നല്ല നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
  • ലിറ്റിൽ കൈറ്റ്സ്, എൻ സി സി,എസ് പി സി , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്, നാഷണൽ കസ്റ്റംസ് കോർപ് സ് ,
  • സ്കൂളിലെ എല്ലാ സ്റ്റാഫിന്റേയും പി റ്റി എയുടേയും നാട്ടുകാരുടേയും സഹകരണത്തോടെ നടത്തുന്ന എസ് എസ് എൽ സി ദശദിനമാജിക്ക് ക്യാമ്പ്.
  • ക്യാമ്പ് 6 മണി മുതൽ 6 മണി വരെ ഉന്നത വിജയത്തിലേക്കുള്ള ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു മികച്ച പരിപാടിയാണ്.
  • മെച്ചപ്പെട്ട കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, അടൽ ടിങ്കറിംങ് ലാബ് എന്നിവ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
  • മികച്ച കായിക പരീശീലനവും ഇവിടെ നടന്നു വരുന്നു.
  • പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിപുലമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായി  ഉണ്ട്.
  • എസ് എസ് എൽ സി വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ

പാഠ്യപ്രവർത്തനങ്ങൾ

പ്രവർത്തന റിപ്പോർട്ട് 2021-22

പ്രവർത്തനങ്ങൾ 2021-22

എസ് എസ് എൽ സി റിസൾട്ട്

വർഷം ആകെ

കുട്ടികൾ

ശതമാനം ഫുൾ എ പ്ലസ്
2015-16 160 100 4
2016-17 164 100 5
2017-18 152 100 8
2018-19 179 99 18
2019-20 175 100 28
2020-21 196 100 54

ഹെഡ് മിസ്ട്രസ്

ഗീതാദേവി റ്റി ജി

കുട്ടികളുടെ എണ്ണം

ക്ലാസ് ആൺ കുട്ടികൾ പെൺകുട്ടികൾ ആകെ ഡിവിഷൻ
8 115 76 191 5
9 72 77 149 4
10 114 75 189 5
ആകെ 301 228 529 14

എച്ച് എസ് അദ്ധ്യാപകർ

സെറ്റ് |സീനിയർ ടീച്ചർ പി.റ്റി.എ.

എക്സിക്യൂട്ടീവ് | |- |2 |ഡോമിനിക് സെബാസ്റ്റ്യൻ

എ ജെ |എച്ച് എസ് റ്റി ഇംഗ്ലീഷ് |ബി എ,ബി എഡ് | -എസ് ഐ റ്റി സി

-ജെ ആർ സി | |- |3 |ഷാജി പി ജെ |എച്ച് എസ് റ്റി സോഷ്യൽ സയൻസ് |എം എ,ബി എഡ് | -ലിറ്റിൽ കൈറ്റ് സ് മാസ്റ്റർ

-സോഷ്യൽ സയൻസ്

ക്ലബ്ബ് | |- |}