ദാറുൽ റഹ്മ എച്ച്.എസ്‌. തലയാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)
ദാറുൽ റഹ്മ എച്ച്.എസ്‌. തലയാട്
വിലാസം
തലയാട്

തലയാട് പി.ഒ,
കോഴിക്കോട്
,
673582
സ്ഥാപിതം24 - ജനുവരി - 2011
വിവരങ്ങൾ
ഫോൺ04952253811
ഇമെയിൽhighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47116 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ.................
പ്രധാന അദ്ധ്യാപകൻഇ.എ.ജോർജ്ജുകുട്ടി
അവസാനം തിരുത്തിയത്
15-02-2022Tknarayanan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ദാറുൽ റഹ്മ എച്ച്.എസ്‌ പ്രദേശത്തെ ഏക വിദ്യാലയമാണ്.2011 ൽ പ്രവർത്തനമാരംഭിച്ചു.


ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കന് മലയോരകവാടം എന്നറിയപ്പെടുന്ന ഓമശ്ശേരിയിൽ നിന്നും ഏതാനും കിലോമീറ്റർ കഴിഞ്ഞാൽ തെച്ച്യാട് എന്ന ഗ്രമപ്രദേശമായി . സാമ്പത്തികമായും വിദ്യാഭ്യാസപരമായും കാര്യമായ വളർച്ച ഉണ്ടാകാത്ത ഗ്രാമം. പ്രൈമറി വിദ്യാഭ്യാസം പിന്നിട്ടാൽ ഉപരിവിദ്യാഭ്യാസത്തിന് അകലെ പോവേണ്ട സാഹചര്യം . ഈ പ്രയാസം ഒഴിവാക്കാന് അൽ ഇർശാദ് ചാരിറ്റബ്ൾ സൊസൈറ്റി ജന.സി.കെ.ഹുസ്സയിന് നീബാരിയുടെ നേതൃത്വത്തിൽ 2011 ജനുവരിയിൽ സ്ഥാപിതമായ വിദ്യാലയമാണ്അൽ ഇർശാദ് ഹൈസ്ക്കൂള് . ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ ഏതു വിഭാഗത്തിലുംപ്പെട്ട കുട്ടികൾക്കും ഈ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കും അനാഥകുട്ടികൾക്കും സൌജന്യ വിദ്യാഭ്യാസത്തിനുപുറമെ അവരുടെ ജീവിതാവശ്യത്തിനും സഹായം നല്കിക്കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം നിർവഹികുന്നത്.

ഭൗതികസൗകര്യങ്ങൾ

പൂർണ്ണമായും കോണ്ക്രീറ്റ് കെട്ടിടത്തിലാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. മറ്റെല്ലാ ഭൌതികസാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലൈബ്രറി, കംപ്യുട്ടർ ലാബ്, ആണ്കുട്ടിക‍ൾക്കും, പെൺകുട്ടിക‍ൾക്കും പ്രത്യേകം വിശ്രമമുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ ലൈബ്രറി
  • പഠനവിനോദയാത്ര
         ക്ലബ്ബുകൾ
       *  സോഷ്യൽ സയൻസ് ക്ലബ്ബ്
       *  പരിസ്ഥിതി ക്ലബ്ബ്
       *  ഐ.ടി.  ക്ലബ്ബ്
       *  ലാഗ്വജ്  ക്ലബ്ബ്
       * ആർട്സി & സ്‌പോർട്സ്  ക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം നല്കിക്കൊണ്ടാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. കലാകായിക പരിശീലനങ്ങൾ ‍‍കുട്ടികൾക്ക് നല്കുന്നു. ആഴ്ചതോറുമുള്ള കലാസാഹിത്യവേദി പ്രോഗ്രാം കുട്ടികളുടെ ജന്മവാസനകൾക്ക് പ്രോത്സാഹനമായി തീരുന്നു. കായികരംഗത്ത് മികച്ച പരിശീലനം നല്‌‍‍‍കു്‍‍നു. സ്കോളര്ഷിപ്പും പരീക്ഷാ ക്വിസ് മത്സരങ്ങള് എന്നിവയില് പങ്കെടുക്കാന് കുുട്ടികൾക്ക് അവസരം കൊടുക്കുന്നു.

മാനേജ്മെന്റ്

  • മാനേജ്മെന്റ് & ചെയർമാന്, സി.കെ ഹുസ്സയിന് നീബാരി
  • സെക്രട്ടറി , ഉസ്സയിന് മേപ്പള്ളി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.357126,75.976174 | width=800px | zoom=16 }} </googlemap>