ജി.എൽ.പി.എസ് ചാത്തമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1906ൽ സിഥാപിതമായി.
| ജി.എൽ.പി.എസ് ചാത്തമംഗലം | |
|---|---|
| വിലാസം | |
ചാത്തമംഗലം ചാത്തമംഗലം പി.ഒ. , 673601 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 25 - 4 - 1906 |
| വിവരങ്ങൾ | |
| ഫോൺ | 0495 2805151 |
| ഇമെയിൽ | hmglpschathamangalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47201 (സമേതം) |
| യുഡൈസ് കോഡ് | 32041501014 |
| വിക്കിഡാറ്റ | Q64551387 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്ദമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കുന്ദമംഗലം |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചാത്തമംഗലം പഞ്ചായത്ത് |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 110 |
| പെൺകുട്ടികൾ | 125 |
| ആകെ വിദ്യാർത്ഥികൾ | 235 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജൻ പാക്കത്ത് |
| പി.ടി.എ. പ്രസിഡണ്ട് | ഷാജു കുനിയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | വാസന്തി പി.എം, |
| അവസാനം തിരുത്തിയത് | |
| 14-02-2022 | 47201 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോഴിക്കോട് ജില്ലയിൽ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായ ചാത്തമംഗലം ഗവ.എൽ.പി സ്കൂൾ 1906 ഏപ്രിൽ 25 ന് സ്ഥാപിതമായി. അന്നത്തെ കോഴിക്കോട് താലൂക്ക് ബോർഡിൻറെ കീഴിൽ ചാത്തമംഗലത്തേയും പരിസരങ്ങളിലേയും ആയിരക്കണക്കിനു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ച ഈ സ്ഥാപനം നാടിൻറെ അഭിമാനമായി പരിലസിക്കുന്നു. read more
മികവുകൾ
- മികച്ച ശിക്ഷണം
- ഐ.സി.ടി അധിഷ്ടിത ക്ലാസ് റൂം പ്രവർത്തനങ്ങൾ
- എൽ. എസ്. എസ് പരിക്ഷയ്ക്ക് പ്രത്യേക പരിശീലനം
- കമ്പ്യൂട്ടർ പരിശീലനം
- കലാ കായിക മേഘലയിൽ പ്രത്യേക പരിശീലനം
- മെച്ചപ്പെട്ട ഉച്ചഭക്ഷണ സംവിധാനം
- പ്രതിമാസ ബാലസഭകൾ
- പിന്നോക്കക്കാർക്ക് പരിഹാരബോധന ക്ലാസുകൾ
- 2016-17 അധ്യായന വർഷത്തിൽ കുന്നമംഗലം ഉപജില്ല സ്കൂൾകലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
- ശാസ്ത്ര മേളയിൽ റണ്ണറപ്പ്
- സാമൂഹ്യ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം
- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം
- സബ്ജില്ലാ തല ശാസ്ത്ര,ഗണിത ശാസ്ത്ര, സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം
ദിനാചരണങ്ങൾ
അദ്ധ്യാപകർ & ഓഫീസ് സ്റ്റാഫ്
| 1 | രാജൻ പാക്കത്ത് | പ്രധാനധ്യാപകൻ |
|---|---|---|
| 2 | ഷീബ.ടി.എം | പി.ഡി. ടീച്ചർ |
| 3 | താരക കുമാരി.ടി.കെ | പി.ഡി. ടീച്ചർ |
| 4 | അബ്ദുൽ റസാഖ്.എം.കെ | അറബിക് ടീച്ചർ |
| 5 | സിന്ധു. എസ് | പി ഡി ടീച്ചർ |
| 6 | സിനിരേഖ.ആർ.എസ് | എൽ .പി എസ്.എ |
| 7 | ഷൈനി.പി | എൽ .പി എസ്.എ |
| 8 | ആബിദ | എൽ .പി എസ്.എ |
| 9 | ഇന്ദിര .കെ | പി.ടി.സി.എം |
ഗസ്റ്റ് അദ്ധ്യാപകർ
| 1 | പ്രജീഷ് | കായികം |
|---|---|---|
| 2 | സജിത | W E |
പാചകത്തൊഴിലാളി
| 1 | യശോദ | പാചകത്തൊഴിലാളി |
|---|
വഴികാട്ടി
കോഴിക്കോട്-മുക്കം റോഡിൽ കുന്ദമംഗലത്ത് നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ച് ചാത്തമംഗലത്ത് ബസ്സിറങ്ങിയാൽ ചാത്തമംഗലം ഗവ.എൽ.പി സ്കൂളിൽ എത്തിച്ചേരാം.
{{#multimaps:11.2950° N, 75.9144° E|zoom=18}}