ജി.എൽ.പി.എസ്സ്. കരിമ്പൻ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| ജി.എൽ.പി.എസ്സ്. കരിമ്പൻ | |
|---|---|
| പ്രമാണം:School profile photo.jpeg | |
| വിലാസം | |
കരിമ്പൻ മണിപ്പാറ പി.ഒ. , ഇടുക്കി ജില്ല 685607 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1972 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskarimpanmanippara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30229 (സമേതം) |
| യുഡൈസ് കോഡ് | 32090300704 |
| വിക്കിഡാറ്റ | Q64615579 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | കട്ടപ്പന |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | ഇടുക്കി |
| ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മരിയാപുരം പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 9 |
| പെൺകുട്ടികൾ | 10 |
| ആകെ വിദ്യാർത്ഥികൾ | 19 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം കുമാർ |
| പി.ടി.എ. പ്രസിഡണ്ട് | ആഗസ്റ്റിൻ സേവിയർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീന സന്തോഷ് |
| അവസാനം തിരുത്തിയത് | |
| 11-02-2022 | 30229sw |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ മരിയാപുരം പഞ്ചായത്തിലെ ഗ്രാമമാണ് കരിമ്പൻ. ശ്രീ. കുര്യൻ ജോസഫ് ത്ലയിലും ശ്രീ. തോമസ് മാത്യു കുന്നോപുരയിടവും ദാനമായി നൽകിയ അര ഏക്കർ സ്ഥലത്തു 1972 ൽ നെഹ്‌റു മെമ്മോറിയൽ ഗവ. എൽ. പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ആദ്യ വർഷം ഒന്നാം ക്ലാസിനു മാത്രമേ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിരുന്നുള്ളു. എന്നാൽ ആ വർഷത്തെ നാട്ടുകാരുടെ സഹായത്തോടെ 2,3,4 ക്ലാസ്സുകളിലെ കുട്ടികളെ പ്രൈവറ്റായി പഠിപ്പിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.90143234692272, 76.97946569915514|zoom=18}}