ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്സ്. കരിമ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30229sw (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്. കരിമ്പൻ
പ്രമാണം:School profile photo.jpeg
വിലാസം
കരിമ്പൻ

മണിപ്പാറ പി.ഒ.
,
ഇടുക്കി ജില്ല 685607
,
ഇടുക്കി ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഇമെയിൽglpskarimpanmanippara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30229 (സമേതം)
യുഡൈസ് കോഡ്32090300704
വിക്കിഡാറ്റQ64615579
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംമരിയാപുരം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം കുമാർ
പി.ടി.എ. പ്രസിഡണ്ട്ആഗസ്റ്റിൻ സേവിയർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീന സന്തോഷ്‌
അവസാനം തിരുത്തിയത്
11-02-202230229sw


പ്രോജക്ടുകൾ




................................

ചരിത്രം

              ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ മരിയാപുരം പഞ്ചായത്തിലെ ഗ്രാമമാണ് കരിമ്പൻ. ശ്രീ. കുര്യൻ ജോസഫ് ത്ലയിലും ശ്രീ. തോമസ് മാത്യു കുന്നോപുരയിടവും ദാനമായി നൽകിയ അര ഏക്കർ സ്ഥലത്തു 1972 ൽ നെഹ്‌റു മെമ്മോറിയൽ ഗവ. എൽ. പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ആദ്യ വർഷം ഒന്നാം ക്ലാസിനു മാത്രമേ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിരുന്നുള്ളു. എന്നാൽ ആ വർഷത്തെ നാട്ടുകാരുടെ സഹായത്തോടെ 2,3,4 ക്ലാസ്സുകളിലെ കുട്ടികളെ പ്രൈവറ്റായി പഠിപ്പിക്കുകയും ചെയ്തു. ആ കാലങ്ങളിൽ ക്ലാസ്സ്‌ 4 ലെ കുട്ടികളെ വാർഷിക പരീക്ഷ ഉപ്പുതോട് സ്കൂളിലാണ് എഴുതിച്ചിരുന്നത്. സ്കൂൾ തുടങ്ങിയ വർഷം പുല്ലു മേഞ്ഞു ഓലകൊണ്ട് മറച്ച ഒരു ചെറിയ കെട്ടിടമായിരുന്നു ഉണ്ടായിരുന്നത്. സ്ഥാപക വർഷത്തിൽ ശ്രീ. ജോസഫ് ത്ലയിൽ പി ടി എ പ്രസിഡന്റായും  ശ്രീ. തോമസ് സാർ ആദ്യ ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചു.
  രണ്ടാമത്തെ വർഷം ആയപ്പോൾ പൊതുജനങ്ങളുടെ   പരിശ്രമം കൊണ്ട് സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞു.

ഇന്ന് പഴയ സ്കൂളിന്റെ താഴ് വശത്ത് റോഡിനോട് ചേർന്നാണ് പുതിയ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരിമ്പൻ ഗവ. എൽ. പി സ്കൂളിനെ ശാലാസിദ്ദ്ധി പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളതാണ്. ആയതിനാൽ നിലവിലുള്ള പരിമിതികൾക്കു പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് അധ്യാപകരും കുട്ടികളും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:9.90143234692272, 76.97946569915514|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്സ്._കരിമ്പൻ&oldid=1646667" എന്ന താളിൽനിന്ന് ശേഖരിച്ചത്