കൃസ്തുജ്യോതി യു.പി.എസ്. കൈതച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൃസ്തുജ്യോതി യു.പി.എസ്. കൈതച്ചിറ | |
---|---|
വിലാസം | |
കൈതച്ചിറ കൈതച്ചിറ , കൈതച്ചിറ പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1992 |
വിവരങ്ങൾ | |
ഇമെയിൽ | christujyothilpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21901 (സമേതം) |
യുഡൈസ് കോഡ് | 32060701003 |
വിക്കിഡാറ്റ | Q64689366 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തെങ്കര പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 149 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലൂസി പി എ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സൈനുദ്ദീൻഎച്ച് വി എച്ച് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സുബൈദ |
അവസാനം തിരുത്തിയത് | |
10-02-2022 | Latheefkp |
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ തെങ്കര പഞ്ചായത്തിൽ കൈതച്ചിറ യിലാണ് ക്രിസ്തുജ്യോതി എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1992ഇലാണ് ഇത് സ്ഥാപിതമായത്.
ഉർസുലൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.2004മാർച്ച് 17 ന് സ്കൂളിന് അംഗീകാരം കിട്ടി പ്രീപ്രൈമറി കൂടാതെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടുകൂടി ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ:സിസ്റ്റർ ആൽബർട്ട ,സിസ്റ്റർ ഡോണാത്ത ,സിസ്റ്റർ ലില്ലി, സിസ്റ്റർദീപ്തി
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 21901
- 1992ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ