കൃസ്തുജ്യോതി യു.പി.എസ്. കൈതച്ചിറ
(21901 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
കൃസ്തുജ്യോതി യു.പി.എസ്. കൈതച്ചിറ | |
---|---|
![]() | |
വിലാസം | |
കൈതച്ചിറ കൈതച്ചിറ , കൈതച്ചിറ പി.ഒ. , 678582 | |
സ്ഥാപിതം | 1992 |
വിവരങ്ങൾ | |
ഇമെയിൽ | christujyothilpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21901 (സമേതം) |
യുഡൈസ് കോഡ് | 32060701003 |
വിക്കിഡാറ്റ | Q64689366 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തെങ്കര പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 149 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലൂസി പി എ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ .സൈനുദ്ധീൻ .വി. എച്ച് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സുബൈദ |
അവസാനം തിരുത്തിയത് | |
14-02-2022 | 21901 |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ഹൈടെക് വിദ്യാലയം | (?)
|
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ തെങ്കര പഞ്ചായത്തിൽ കൈതച്ചിറ യിലാണ് ക്രിസ്തുജ്യോതി എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1992ഇലാണ് ഇത് സ്ഥാപിതമായത്.
ഉർസുലൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.2004മാർച്ച് 17 ന് സ്കൂളിന് അംഗീകാരം കിട്ടി പ്രീപ്രൈമറി കൂടാതെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടുകൂടി ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കെട്ടുറപ്പുള്ള ചുറ്റുമതിൽ ,ഗ്രൗണ്ട് ,വൈദുതീകരിച്ച ക്ലാസ് മുറികൾ ,കുടിവെള്ളം ആവശ്യത്തിനുള്ള യൂറിനൽസ് ടോയ്‌ലറ്റ് പൈപ്പ് വെള്ളസംവിധാനം,കളിസ്ഥലം എന്നീ ഭൗതീകസാഹചര്യങ്ങൾ ക്രിസ്തുജ്യോതിസ്ക്കൂളിൽനിലവിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ:സിസ്റ്റർ ആൽബർട്ട ,സിസ്റ്റർ ഡോണാത്ത ,സിസ്റ്റർ ലില്ലി, സിസ്റ്റർദീപ്തി
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==മണ്ണാർക്കാട് ടൗണിൽ നിന്ന് നാലു കിലോമിറ്റർ ദ്ദൂരത്തിൽ അരകുർശ്ശി വഴി കൈതച്ചിറ തത്തേങ്ങലം റോഡിൽ ക്രിസ്തുജ്യോതി ക്രിസ്ത്യൻ പള്ളി യുടെ അടുത്തായി ക്രിസ്തു ജ്യോതി സ്കൂൾ സ്ഥിതി ചെയ്യുന്നു
Loading map... When parsing the passed parameters had the following errors:
unable to parse the geographic coordinates ", 11.018067096118632, 76.45643298706948}" Map element "Marker" can not be created |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 21901
- 1992ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ