സെന്റ് തോമസ് യൂ പി സ്കൂൾ അറക്കുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
29202 ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ അറക്കുളം ഉപജില്ലയിൽ അഭിമാനത്തോടെ തലയുയർത്തി നില്ക്കുന്ന ഒരു എയ്‍ഡഡ് സ്കൂളാണ് "സെന്റ് തോമസ് യു പി സ്ക്കൂൾ അറക്കുളം". ഇടുക്കി ജില്ലയിൽ അറക്കുളം ഗ്രാമപഞ്ചായത്തിൽ കുന്നുകളും മലനിരകളും പുഴകളും പൂക്കളും നിറഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങളിൽ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തിൽ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂർത്തീകരണമായിരുന്നു 1936- ൽ അറക്കുളം പഴയപള്ളിയുടെ കീഴിൽഅനുവദിച്ചുകിട്ടിയ സെന്റ്തോമസ് യു പി സ്ക്കൂൾ . 5,6,7 ക്ളാസ്സുകൾ ആരംഭിച്ചു. ഒന്നാം ഭാഷയായി സംസ്കൃതം പഠിപ്പിക്കുന്നു. ഇന്നുവരെ പാഠ്യപാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനു കഴിഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനും സബ്ജില്ലാതലങ്ങളിൽ തുടർച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കാരണമായി. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ.
| സെന്റ് തോമസ് യൂ പി സ്കൂൾ അറക്കുളം | |
|---|---|
| വിലാസം | |
അറക്കുളം അറക്കുളം പി.ഒ. , ഇടുക്കി ജില്ല 685591 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 6 - 1936 |
| വിവരങ്ങൾ | |
| ഫോൺ | 0486 253355 |
| ഇമെയിൽ | 29202stups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29202 (സമേതം) |
| യുഡൈസ് കോഡ് | 32090200110 |
| വിക്കിഡാറ്റ | Q64615838 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | അറക്കുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അറക്കുളം പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 80 |
| പെൺകുട്ടികൾ | 79 |
| ആകെ വിദ്യാർത്ഥികൾ | 159 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സാലമ്മ ഫിലിപ്പ് |
| പി.ടി.എ. പ്രസിഡണ്ട് | അലക്സ് ജോസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ മനോജ് |
| അവസാനം തിരുത്തിയത് | |
| 10-02-2022 | Sulaikha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
29202 ബ്രോഡ്ബാന്റ് കണക്ഷനുള്ള ഒരു നല്ല ലാബ് സ്കൂളിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്. ഒരു വിശാലമായ കളിസ്ഥലവും ജൈവവൈവിധ്യഉദ്യാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കെ.സി.എസ്.എൽ
- ഡി.സി.എൽ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്പോക്കൺ ഇംഗ്ളീഷ്
- പി.എസ്.സി ഫൗണ്ടേഷൻ കോച്ചിംഗ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ഐറ്റി ക്ലബ് , സയൻസ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ലാങ്വേജ് ക്ലബ്, ,അഡാർട്ട് ക്ലബ് , ഹരിത ക്ലബ്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 9.810777 , 76.823581 | zoom=18| height=400px }}