സെന്റ് തോമസ് യു പി സ്കൂൾ അറക്കുളം

പ്രധാന സ്ഥാപനങ്ങൾ

  1. വിദ്യാഭ്യാസ കാര്യാലയം
  2. പള്ളി
  3. എഫ് .സി .ഐ. ഗോഡൗൺ

എന്റെ ഗ്രാമമായ അറക്കുളം വളരെ മനോഹരമായ സ്ഥലമാണ്. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും കർഷകരാണ്.പരസ്പര സ്നേഹവുംസഹകരണവും ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രത്യേകതയാണ് .