എസ്.ജെ.യു.പി. സ്കൂൾ വെള്ളിയാമറ്റം

11:30, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29336HM (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കിജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴഉപജില്ലയിലെ വെള്ളിയാമറ്റം എന്ന സ്ഥലതുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .ജെ. യു.പി. സ്കൂൾ .

എസ്.ജെ.യു.പി. സ്കൂൾ വെള്ളിയാമറ്റം
വിലാസം
വെള്ളിയാമറ്റം

വെള്ളിയാമറ്റം p.o
,
685588
സ്ഥാപിതം6 - ജൂൺ - 1950
വിവരങ്ങൾ
ഫോൺ04862-276159
ഇമെയിൽsjupsvelliyamattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്29336 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP & UP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.സോഫിജോസഫ്‌
പ്രധാന അദ്ധ്യാപകൻസി.സോഫി ജോസഫ്‌
അവസാനം തിരുത്തിയത്
10-02-202229336HM


പ്രോജക്ടുകൾ



ചരിത്രം

1950 ജൂൺമാസത്തിൽ പാല കോർപറെറ്റ് ഏജൻസിയുടെ കീഴിൽ വെള്ളിയാമറ്റത്ത് ലോവർ പ്രൈമറിസ്കൂൾആയിആരംഭിച്ച ഈ സ്ഥാപനം 1976- ൽ നിലപ്പന ബഹു.ഗീവർഗീസച്ചൻ മാനേജരായിരുന്ന കാലത്ത്ഈ സ്കൂൾ ഒരു യു.പി സ്കൂൾആയി ഉയർത്തപ്പെട്ടു.യു.പി സ്കൂളിൻറെ ആദ്യ ഹെഡ്മിസ്ട്രെസ്സ് ആയി സി.ട്രീസാ മാർട്ടിൻ നിയമിതയായി. 1993-2000 കാലഘട്ടങ്ങളിൽ സി.മേരി സിറിയക് ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന കാലത്ത് തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ എറ്റവും മികച്ച യു.പി സ്ക്കൂൾ എന്ന ബഹുമതി ഈ സ്ക്കൂളിനു ലഭിക്കുകയുണ്ടായി.


                                  മലയോര മേഖലയായ വെള്ളിയാമറ്റത്തിൻറെ വിദ്യാഭ്യാസ സാംസ്‌ക രംഗങ്ങളിൽ ഈടുറ്റ സംഭാവനകളാണ് ഈസ്ഥാപനം നൽകുന്നത്.ഹെഡ്മിസ്ട്രെസ്സ് ഉൾപ്പെടെ 11 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട്‌ ക്ലാസ്റൂം
  • കമ്പ്യൂട്ടർ ലാബ്‌
  • സയൻസ് ലാബ്
  • വിശാലമായ കളിസ്ഥലം
  • പച്ചക്കറി തോട്ടം
  • മനോഹരമായ പൂന്തോട്ടം
  • ഹാങ്ങിംഗ് ഗാർഡൻ
  • മികച്ചപഠന അന്തിരീക്ഷം
  • ബേസിക് -- പി എസ് സി, എന്ട്ര‍ൻസ്,സിവിൽ സർവീസ് കോച്ചിംഗ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഡാൻസ് പശീലനം
  • കുങ്ഫു,യോഗപരിശീലനം
  • സംഗീതപഠനം
  • ഡെയിലി വാർത്ത സംപ്രേക്ഷണം
  • മികച്ച കായിക പരിശീലനം
  • പ്രസംഗപരിശീലനം
  • ചിത്രരചന പരിശീലനം
  • ബേസിക് --പി എസ് സി,എൻ‌ട്രൻസ്,സിവിൽ സർവീസ് കോച്ചിംഗ്
  • പ്രഭാത ചിന്തകൾ
  • ഡോക്യുമെന്റ്റേൻ
  • സ്പോകൺ ഇംഗ്ലീഷ് പരിശീലനം

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ട {{#multimaps: 9.840977, 76.818584| width=600px | zoom=13 }}