എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട് | |
---|---|
വിലാസം | |
കൊട്ടുവള്ളിക്കാട് കൊട്ടുവള്ളിക്കാട് , മൂത്തകുന്നം പി.ഒ. , 683516 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0484 2484182 |
ഇമെയിൽ | hmyshss25056@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | പറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കേക്കര പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം , ഇംഗ്ലിഷ്, |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 388 |
പെൺകുട്ടികൾ | 320 |
ആകെ വിദ്യാർത്ഥികൾ | 708 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 171 |
ആകെ വിദ്യാർത്ഥികൾ | 334 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.ആർ.ശ്രീജ |
പ്രധാന അദ്ധ്യാപിക | എം എസ് ജാസ്മിൻ |
പി.ടി.എ. പ്രസിഡണ്ട് | കെ എസ് സനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദിഷ |
അവസാനം തിരുത്തിയത് | |
08-02-2022 | 25056hmyshss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ കൊട്ടുവള്ളിക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായ ഈ സ്കൂൾ വടക്കേക്കര പഞ്ചായത്തിലെ വാർഡ് 3-ൽ ധീവരസഭയുടെ കീഴിൽ സ്ഥിതി ചെയ്യുന്നു.1966 ൽ യു പി സ്കൂളായി ഈ സ്ഥാപനം നിലവിൽ വന്നു. 1984 ഒക്ടോബർമാസത്തിൽ ഹൈസ്ക്കൂളിന് അനുമതി ലഭിക്കുകയും അതിന്റെ ഉദ്ഘാടനം 85 ൽനിർവ്വഹിക്കുകയും ചെയ്തു.2000 ൽ ഈ സ്ഥാപനം ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.യു.പി , എച്ച് എസ് തലങ്ങളിൽ 11 ,11 ഡിവിഷൻ വീതം പ്രവർത്തിക്കുന്നു.കൂടാതെ എച്ച്.എസ്.എസ് ൽ സയൻസ്,ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളും ഉണ്ട്.സ്ക്കൂൾ വിഭാഗത്തിൽ 31അദ്ധ്യാപകരും 4 അനദ്ധ്യാപകരും,എച്ച്.എസ്.എസ് വിഭാഗത്തിൽ 16 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.
ഭൗതിക സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
17 സ്മാർട്ട് ക്ളാസ് മുറികൾ
മഴവെളളസംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി. എസ്.പി.സി എൻ.എസ്.എസ് സിവിൽ സർവിസ് പരിശീലനം കമ്മ്യുണിക്കേറ്റിവ് ഇംഗ്ലിഷ് പരിശീലനം സയൻസ് ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മാത്സ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യവേദി ഹിന്ദി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് ഇതര ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ് മെന്റ്
എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്തിന്റെ കീഴിലാണ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട് സ്കൂൾ.
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | ചാർജ് എടുത്ത വർഷം | റിട്ടയേർഡ് ആയ വർഷം |
---|---|---|---|
1 | രാമചന്ദ്രൻ | ||
2 | പ്രേമചന്ദ്രൻ | ||
3 | ദേവദാസ് | ||
4 | സാംബശിവൻ | ||
5 | കെ ജെ ശോശാമ്മ | ||
6 | പി എ ലീന | ||
7 | എം എസ് ജാസ്മിൻ |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | ചാർജ് എടുത്ത വർഷം | റിട്ടയേർഡ് ആയ വർഷം |
---|---|---|---|
1 | പ്രസന്നകുമാരി | ||
2 | കെ ആർ ശ്രീജ |
നിലവിലെ ക്ലാസുകളും ക്ലാസ് ചാർജുള്ള അധ്യപകരും
ക്രമനമ്പർ | ക്ലാസ് | അധ്യാപകരുടെ പേര് |
---|---|---|
1 | 5A | എം ജി ലിജി |
2 | 5B | എം ഡി ദിവ്യ |
3 | 5C | കെ പി സരിത |
4 | 5D | പാർവതി ഘോഷ് വി |
5 | 6A | സീബ സേനൻ |
6 | 6B | കെ ടി ലിമി |
7 | 6C | സ്വപ്ന രവീന്ദ്രൻ പി |
8 | 7A | കെ എസ് മിനി |
9 | 7B | രഞ്ജിത പി മല്ലയ്യ |
10 | 7C | ഓ ആർ സുനിത |
11 | 7D | പി സി സോഹ |
12 | 8A | സി എം അഞ്ജലീദേവി |
13 | 8B | കെ അമ്പിളി അരവിന്ദ് |
14 | 8C | എം എസ് ശ്രീലേഖ |
15 | 8D | സി എസ് ശാരിമോൾ |
16 | 9A | വി എസ് ബിന്ദു |
17 | 9B | ടി പി പ്രിയങ്ക |
18 | 9C | ഇ എൻ ബിന്ദു |
19 | 9D | കെ എസ് നിത |
20 | 10A | കെ എം ലിജി |
21 | 10B | എൻ ആർ ബിന്ദു |
22 | 10C | പി എസ് സന്ധ്യ |
23 | കെ പി മനോജ് | |
24 | കെ ബി ജോബി | |
25 | ടി വി രൂപേഷ്കുമാർ | |
26 | എ ടി ലിസ | |
27 | സൗമ്യ വര്ഗീസ് | |
28 | ടി ആർ മിനി | |
29 | പി എസ് മസൂദ് | |
30 | വി ആർ സ്മിത |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വ്യക്തി | മേഖല |
---|---|
സേവ്യർ മാഷ് | നാടകം |
ഉണ്ണി സത്താർ | നാടകം |
ബി അനിൽ | സ്പോർട്സ് താരം |
നേട്ടങ്ങൾ
2013 ,2018-എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി. യ്ക്ക് 100% വിജയം
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെ ക്കുറിച്ചുള്ള പത്രവാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 25 കിലോമീറ്റർ)
- NH 66തീരദേശപാതയിലെ പറവൂർ ബസ്റ്റാന്റിൽ നിന്നും എട്ടര കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ പറവൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ മൂത്തകുന്നം ബസ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗവും ബസിനും എത്താം
{{#multimaps:10.18263,76.189405 |width=800px|zoom=18}}
മേൽവിലാസം
എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവളളിക്കാട് , മൂത്തകുന്നം (പി.ഒ)
വർഗ്ഗം: സ്കൂ