ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ് | |
---|---|
വിലാസം | |
ഫാത്തിമാപുരം ഫാത്തിമാപുരം പി.ഒ. , 686102 , കോട്ടയം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0481 2403716 |
ഇമെയിൽ | fbtklps@gmail.com |
വെബ്‍സൈറ്റ് | www.btklps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33335 (സമേതം) |
യുഡൈസ് കോഡ് | 32100100201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 279 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സിയാദ് എം എ |
എം.പി.ടി.എ. പ്രസിഡണ്ട് | അന്നമ്മ രാജു ചാക്കോ |
അവസാനം തിരുത്തിയത് | |
08-02-2022 | 33335 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഫാത്തിമാപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1964. ആരാധന സന്യാസിനി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബി.ടി.കെ. സ്കൂൾ ഫാത്തിമാപുരത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്നു.ഇംഗ്ലീഷ്/ മലയാളം മീഡിയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാഠ്യ സമ്പ്രദായമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.കുട്ടികളെ പഠനത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ എത്തിക്കാൻസാധിച്ചിരുന്നു,ഇപ്പോഴും സാധിക്കുന്നു.ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ സമൂഹത്തിൻറെ വിവിധനിലകളിൽപ്രശസ്തരായിരി ക്കുന്നത് അഭിമാനാർഹമായ കാര്യമാണ്. തുടർന്നു വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ 12 ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,കുട്ടികൾക്ക് ആവശ്യമായ ശുചിമുറികൾ ,കളിസ്ഥലം ,കുടിവെള്ളം , ആഡിറ്റോറിയം,
സ്മാർട്ക്ലാസ്സ്‌റൂം, റാമ്പ് തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഉണ്ട് ..ജൈവവൈവിധ്യ പാർക്ക് ,സ്കൂൾ വാൻ , മഴവെള്ള സംഭരണി തുടങ്ങിയവ സ്കൂളിനെ വ്യതിരിക്തമാക്കുന്നു , .ആകർഷണീയമായ സ്കൂൾ കെട്ടിടം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നു .സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്ന അംഗൻവാടി , നഴ്സറി സ്കൂൾ ഇവ സ്കൂൾ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു .പ്രഗത്ഭരായ അധ്യാപകരുടെ സേവനം സ്കൂൾ അധ്യയനത്തെ ക്രിയാത്‌മകമാക്കുന്നു.. ഐസിടി പ്രവർത്തനം സുഗമമാക്കുവാനായി അധ്യാപകർ ഡിജിറ്റൽ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു .മുൻവർഷങ്ങളിൽ നടത്തപ്പെട്ട കലാമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ സ്കൂളിന്റെ യശ്ശസുയർത്തുകയുണ്ടായി .നാടൻപാട്ട്, കടങ്കഥ ,കഥാകഥനം തുടങ്ങിയവ മുഖ്യ മത്സരഇനങ്ങളായിരുന്നു.
വഴികാട്ടി
{{#multimaps:9.444617 ,76.554751| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33335
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ