മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50022wiki (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള
വിലാസം
ചെർക്കള

ചെങ്കള പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം30 - 6 - 1981
വിവരങ്ങൾ
ഫോൺ04994 282382
ഇമെയിൽmarthomadeaf@gmail.com
കോഡുകൾ
സ്കൂൾ കോഡ്50022 (സമേതം)
എച്ച് എസ് എസ് കോഡ്14071
യുഡൈസ് കോഡ്32010300421
വിക്കിഡാറ്റQ54399039
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ് KASARAGOD
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ33
ഹയർസെക്കന്ററി
ആൺകുട്ടികൾ10
പെൺകുട്ടികൾ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോസ്‍മി ജോഷ്വ
പി.ടി.എ. പ്രസിഡണ്ട്ക്യഷ്‍ണ കെ. കെ.
എം.പി.ടി.എ. പ്രസിഡണ്ട്സക്കീറ
അവസാനം തിരുത്തിയത്
08-02-202250022wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

. മാർ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർ ‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.നിലവിൽ ഇൗ വി്ദ്യാലയത്തിൽ 69 കുട്ടികൾ അധ്യയനം നടത്തുന്നു.

പൊൻത‍ൂവൽ

മാ൪ത്തോമ ബധിര വിദ്യാലയത്തിൽ 2020-21 അധ്യയന വ൪ഷത്തിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ 100 ശതമാനം

വിജയം കരസ്ഥമാക്ക‍ുകയ‍ും മ‍ൂന്ന് ക‍ുട്ടികൾക്ക് മ‍ുവ‍ുവൻ വിഷയങ്ങൾക്ക‍ും A Plus(A+) ഗ്രേഡ് ലഭിക്ക‍ുകയ‍ുണ്ടായി.

ഭൗതികസൗകര്യങ്ങൾ

  • അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയന് ബ്ലോക്കും, സയൻസ് , സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

   എക്കോ ക്ലബ്ബ്
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   പ്രവ്രത്തി പരിചയ പരിശീലനം
   സയൻസ് ക്ലബ്ബ്
   ഗണിത ശസ്ത്ര ക്ലബ്ബ്
   സോഷ്യൽ സയൻസ് ക‍്ലബ്ബ്
    ഐ.ടി.ക്ലബ്ബ്

മാനേജ്‍മെന്റ്

കുന്നംകുളം--മലബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ റവ.മത്തായി ജോസഫ് ആയിരുന്നു.



മുൻ സാരഥികൾ

മാ‍ർത്തോമ

കാലം മാനേജർ
{1981–1988, 2003-- } റവ. മത്തായി ജോസഫ്
{1982 ജൂൺ -- നവംബർ} റവ. ഡോ. ജെക്കബ് ചെറിയാൻ
{1988–1991, 1996–2003} റവ. ഈപ്പൻ ചെറിയാൻ
{1991–1994} റവ. ഡോ. പി പി തോമസ്
1994–1996} റവ. ഡോ. പി പി തോമസ്
1994-1996 റവ.കെ.വെെ.ജേക്കബ്
1996-2003 റവ.ഇൗപ്പൻ ചെറിയാൻ
2003-2008 റവ.മത്തായി ജോസഫ്
2008-2012 റവ.വർഗീസ്ജോൺ
2012-2015 റവ.വെെ.അലക്സ്
2015-2020 റവ.എ.ജി.മാത്യു
2020 റവ.മാത്യുബേബി

സ്കൂൾ മാനേജർ

റവ.മാത്യുബേബി(സ്കൂൾ അഡ്മിമിസ്‌ട്രേറ്റർ)

സ്കൂളിന്റെ പ്രധാനാദ്ധ്യാപിക

ശ്രീമതി.ജോസ്മിജോഷ്വ

സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ

ശ്ര‍ീമതി.ജോസ്മി ജോഷ്വ ഹെഡ് മിസ്ട്രസ്
ശ്രീമതി ഷീല എസ് എച്ച് എസ് എ മാത് സ്
ശ്രീമതി ബെൻസി ടി‍ എച്ച് എസ് എ സോഷ്യൽ സയൻസ്
ശ്രീമതി ബിന്ദു എ കെ എച്ച് എസ് എ മല.യാളം
ശ്രീമതി മീനാ ഫിലിപ്സ് അസിസ്ററന്റ് ടീച്ചർ
ശ്രീ.ബിജുമോൻ സി‍‍ അസിസ്ററന്റ് ടീച്ചർ
ശ്രീമതി യമുനാ ജി ഉത്തമൻ അസിസ്ററന്റ് ടീച്ചർ
ശ്രീമതി ജുബി മറിയം ജോൺ അസിസ്ററന്റ് ടീച്ചർ
ശ്രീമതി സിബി സി കുഞ്ഞപ്പൻ അസിസ്ററന്റ് ടീച്ചർ
ശ്രീ ജോഷിമോൻ കെ ടി അസിസ്ററന്റ് ടീച്ചർ
ശ്രീമതി സുപർണ്ണ കെ.(ദിവസവേതനം) സ്പെഷ്യൽ ടീച്ചർ
എബ്രഹാം കെ എബ്രഹാം ക്ലർക്ക്
രാമാ എം പ്യൂൺ
ശ്രീമതി ഷെർളി ബൈജു കുക്ക്

പൂർവവിദ്യാർത്ഥികൾ

സ്കൂളിൽ പഠിച്ചിരുന്ന 18 വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളി‍ൽ​​​​ ജോലി ചെയ്യുന്നു.

പുതിയ പ്രൊജക്ട്

പ്രവർത്തിപരിചയ ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്കൂളിന്റെ റൂബി ജൂബിലി പ്രൊജക്ടായി ഗാർമെന്റ് മേക്കിംഗ് യൂണിറ്റ് ആരംഭിച്ചു. കുട്ടികൾക്ക് തൊഴിലിനോട് ആഭിമുഖ്യം ഉണ്ടാക്കിയെടുക്കുക, അതിലൂടെ ഒരു വരുമാനം കണ്ടെത്തുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. 2022ജനുവരി 11-ാം തീയതി യൂണിറ്റിന്റ് ഉദാഘാടനം ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കാസറഗോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി.മി. അകലെ NH 17 ന് ചേർന്ന് ‍ജി എച്ച് എസ് ചെർക്കള

സെ‍ന്ടലിന് 1/2കി.മി. പിറകിലായി മാർ ത്തോമാ ബധിര വിദ്യാലയം സ്ഥിതിചെയ്യുന്നു. {{#multimaps:12.5132,75.0508|zoom=16}}