എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്
വിലാസം
കൊട്ടുവള്ളിക്കാട്

കൊട്ടുവള്ളിക്കാട്
,
മൂത്തകുന്നം പി.ഒ.
,
683516
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0484 2484182
ഇമെയിൽhmyshss25056@gmail.com
കോഡുകൾ
സ്കൂൾ കോഡ്25056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല പറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പറവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കര പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്,
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ388
പെൺകുട്ടികൾ320
ആകെ വിദ്യാർത്ഥികൾ708
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ163
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ334
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.ആർ.ശ്രീജ
പ്രധാന അദ്ധ്യാപികഎം എസ് ജാസ്മിൻ
പി.ടി.എ. പ്രസിഡണ്ട്കെ എസ് സനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ദിഷ
അവസാനം തിരുത്തിയത്
07-02-202225056hmyshss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ കൊട്ടുവള്ളിക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായ ഈ സ്കൂൾ വടക്കേക്കര പഞ്ചായത്തിലെ വാർഡ് 3-ൽ ധീവരസഭയുടെ കീഴിൽ സ്ഥിതി ചെയ്യുന്നു.1966 ൽ യു പി സ്കൂളായി ഈ സ്ഥാപനം നിലവിൽ വന്നു. 1984 ഒക്ടോബർമാസത്തിൽ ഹൈസ്ക്കൂളിന് അനുമതി ലഭിക്കുകയും അതിന്റെ ഉദ്ഘാടനം 85 ൽനിർവ്വഹിക്കുകയും ചെയ്തു.2000 ൽ ഈ സ്ഥാപനം ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.യു.പി , എച്ച് എസ് തലങ്ങളിൽ 11 ,11 ഡിവിഷൻ വീതം പ്രവർത്തിക്കുന്നു.കൂടാതെ എച്ച്.എസ്.എസ് ൽ സയൻസ്,ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളും ഉണ്ട്.സ്ക്കൂൾ വിഭാഗത്തിൽ 31അദ്ധ്യാപകരും 4 അനദ്ധ്യാപകരും,എച്ച്.എസ്.എസ് വിഭാഗത്തിൽ 16 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.

കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

17 സ്മാർട്ട് ക്ളാസ് മുറികൾ

മഴവെളളസംഭരണി


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ റേഡിയോ ഉദ്‌ഘാടനം
    സ്കൂൾ റേഡിയോ ഉദ്‌ഘാടനം
  • എൻ.സി.സി. എസ്.പി.സി എൻ.എസ്.എസ് സിവിൽ സർവിസ് പരിശീലനം കമ്മ്യുണിക്കേറ്റിവ് ഇംഗ്ലിഷ് പരിശീലനം സയൻസ് ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ​മാത്സ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യവേദി ഹിന്ദി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് ഇതര ക്ലബ്ബ് പ്രവർത്തനങ്ങൾ

പ്രളയ ദുരിതാശ്വാസം 2018

പ്രളയദുരിതാശ്വാസം
പ്രളയദുരിതാശ്വാസം

2018 സെപ്റ്റംബർ 5 : കേരളം കണ്ട മഹാ ദുരന്തത്തിന് തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന വരാണ് കൊട്ടുവള്ളിക്കാട് നിവാസികൾ. നമ്മുടെ വിദ്യാലയത്തിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർണമായോ ഭാഗികമായോ ഈ ദുരന്തത്തിന് ഇരയായി. നമ്മുടെ വിദ്യാലയത്തിൽ വെള്ളം കയറുകയും സാധനസാമഗ്രികൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു നമ്മുടെ വിദ്യാലയത്തിന് പ്രളയബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. വീടുകളിലേക്ക് എത്തിയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പ്രവർത്തിച്ചു.

മലയാളത്തിളക്കം
മലയാളത്തിളക്കം

മാനേജ് മെന്റ്

എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്തിന്റെ കീഴിലാണ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട് സ്കൂൾ.

സ്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് ചാർജ് എടുത്ത വർഷം റിട്ടയേർഡ് ആയ വർഷം
1 രാമചന്ദ്രൻ
2 പ്രേമചന്ദ്രൻ
3 ദേവദാസ്
4 സാംബശിവൻ
5 കെ ജെ ശോശാമ്മ
6 പി എ ലീന
7 എം എസ് ജാസ്മിൻ

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് ചാർജ് എടുത്ത വർഷം റിട്ടയേർഡ് ആയ വർഷം
1 പ്രസന്നകുമാരി
2 കെ ആർ  ശ്രീജ

നിലവിലെ ക്ലാസുകളും ക്ലാസ് ചാർജുള്ള അധ്യപകരും

ക്രമനമ്പർ ക്ലാസ് അധ്യാപകരുടെ പേര്
1 5A എം ജി ലിജി
2 5B എം ഡി ദിവ്യ
3 5C കെ പി സരിത
4 5D പാർവതി ഘോഷ് വി
5 6A സീബ സേനൻ
6 6B കെ ടി ലിമി
7 6C സ്വപ്ന രവീന്ദ്രൻ പി
8 7A കെ എസ് മിനി
9 7B രഞ്ജിത പി മല്ലയ്യ
10 7C ഓ ആർ സുനിത
11 7D പി സി സോഹ
12 8A സി എം അഞ്ജലീദേവി
13 8B കെ അമ്പിളി അരവിന്ദ്
14 8C എം എസ്  ശ്രീലേഖ
15 8D സി  എസ്  ശാരിമോൾ
16 9A വി എസ് ബിന്ദു
17 9B ടി പി പ്രിയങ്ക
18 9C ഇ എൻ ബിന്ദു
19 9D കെ എസ് നിത
20 10A കെ എം ലിജി
21 10B എൻ   ആർ ബിന്ദു
22 10C പി എസ് സന്ധ്യ
23 കെ പി മനോജ്
24 കെ ബി ജോബി
25 ടി വി രൂപേഷ്കുമാർ
26 എ ടി ലിസ
27 സൗമ്യ വര്ഗീസ്
28 ടി ആർ മിനി
29 പി എസ് മസൂദ്
30 വി ആർ സ്മിത

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വ്യക്തി മേഖല
സേവ്യർ മാഷ് നാടകം
ഉണ്ണി സത്താർ നാടകം
ബി അനിൽ

നേട്ടങ്ങൾ

2013 ,2018-എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി. യ്ക്ക് 100% വിജയം

മികവുകൾ പത്രവാർത്തകളിലൂടെ

സ്പോർട്സ് താരങ്ങൾ
സ്പോർട്സ് താരങ്ങൾ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിജയികൾ
വിജയികൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 25 കിലോമീറ്റർ)
  • NH 66തീരദേശപാതയിലെ പറവൂ‍‍ർ ബസ്റ്റാന്റിൽ നിന്നും എട്ടര കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ പറവൂ‍‍ർ -കൊടുങ്ങല്ലൂർ റൂട്ടിൽ മൂത്തകുന്നം ബസ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗവും ബസിനും എത്താം

{{#multimaps:10.18263,76.189405 |width=800px|zoom=18}}


മേൽവിലാസം

എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവളളിക്കാട് , മൂത്തകുന്നം (പി.ഒ)


വർഗ്ഗം: സ്കൂ