ഫാത്തിമ യു പി എസ് കുടിയാൻമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫാത്തിമ യു പി എസ് കുടിയാൻമല | |
---|---|
വിലാസം | |
കുടിയാൻമല ഫാത്തിമ യു പി സ്കൂൾ കുടിയാൻമല,നടുവിൽ,കണ്ണൂർ , കുടിയാൻമല പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 04 - 07 - 1960 |
വിവരങ്ങൾ | |
ഫോൺ | 0460 2219219 |
ഇമെയിൽ | fupskudiyanmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13455 (സമേതം) |
യുഡൈസ് കോഡ് | 32021500704 |
വിക്കിഡാറ്റ | Q64459980 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എരുവേശ്ശി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലിഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 199 |
ആകെ വിദ്യാർത്ഥികൾ | 389 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൈല ഇ ജെ |
പി.ടി.എ. പ്രസിഡണ്ട് | ജോബി എലവത്താടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജോതി ഒഴുകയിൽ |
അവസാനം തിരുത്തിയത് | |
07-02-2022 | Dhanya Sebastian |
ചരിത്രം
ഫാത്തിമ യുപിസ്കൂൾ കുടിയാന്മല
പച്ചവിരിച്ച മൊട്ടക്കുന്നുകളും ചക്രവാളത്തെ തഴുകി നിൽക്കുന്ന
മലനിരകളും കളകളാരവം പൊഴിച്ച് ഒഴുകുന്ന കാട്ടാറുകളും
ഉയർന്നുനിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങളും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച്
വശ്യതയാർന്ന വിനോദസഞ്ചാരകേന്ദ്രമായ പൈതൽ മലയുടെ
താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രം ആണ് ഫാത്തിമ. Read more
ഭൗതികസൗകര്യങ്ങൾ
ചിരകാല സ്വപ്നമായിരുന്ന ഫാത്തിമ യു.പി സ്കൂളിന്റെ കെട്ടിടം
വിദൂര ഭാവിയിൽ കുട്ടികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മുന്നിൽ
കണ്ട് ദീർഘവീക്ഷണത്തോടെ പ്ലാൻ ചെയ്ത മനോഹരമായ ഒന്നാണ്. സി
ആ കൃതിയിൽ മൂന്ന് നിലകളായി നിലകൊള്ളുന്ന കെട്ടിടത്തിൽ read more
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ശ്രീ. സി ഒ ജേക്കബ് | 1960-1994 |
---|---|
ശ്രീ. ഫ്രാൻസിസ് എഫ് കിഴക്കയിൽ | 1994-1997 |
ശ്രീ. കെ ജെ കുര്യാക്കോസ് | 1997ജൂൺ മുതൽ ഡിസംബർ 31 വരെ |
ശ്രീ. ജോസഫ് ജോർജ് കാരക്കുന്നേൽ | 01.02.1998-31.05.1998 |
ശ്രീ. വി വി പൗലോസ് | 01.06.1998-31.03.1999 |
ശ്രീ. ടി എം സേവ്യർ | 01.05.1999-29.04.2007 |
ശ്രീ. ജോണി ജോസഫ് | 01.05.2007-31.03.2016 |
ശ്രീമതി. ലിസിയാമ്മ ജോസഫ് | 01.04.2016-31.03.2019 |
ശ്രീമതി. ലൈല ഇ ജെ | 2019 ജൂൺ 1 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.14130771282655, 75.55176881221888|zoom=18|width=700px}}